
തിരുവമ്പാടി:അത്തിപ്പാറ-തമ്പലമണ്ണ, ബൈപ്പാസ് റോഡിന്റെ ഡ്രൈനേജ് പ്രവർത്തി ഉദ്ഘാടനം ചെയ്തു തിരുവമ്പാടി ഗ്രാമപഞ്ചായത്ത്, പതിനാറാം വാർഡ് തമ്പല മണ്ണയിൽ, അത്തിപ്പാറ തമ്പലമണ്ണ ബൈപ്പാസ് റോഡിന്റെ ഡ്രൈനേജ് പ്രവർത്തി ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാനും, പതിനാറാം വാർഡ് മെമ്പറുമായ, രാമചന്ദ്രൻ കരിമ്പിൽ അവർകൾ ഉദ്ഘാടനം ചെയ്തു,.
ചടങ്ങിൽ വാർഡ് വികസന സമിതി അംഗം ജോസ് പറയാൻ കുഴി, മിനി റോബിൻ, ശശി കാഞ്ഞിരത്തിങ്കൽ, രാമൻകുട്ടി മഡോണ നിരവേൽ, അനിൽ സിബി,തുടങ്ങിയവർ പങ്കെടുത്തു



