KOODARANCHILOCAL NEWS

നിര്യാതയായി

കൂടരഞ്ഞി :ആദ്യകാല കുടിയേറ്റകർഷകൻ പരേതനായ വേരനാക്കുന്നേൽ അബ്രാഹത്തിന്റെ ഭാര്യ മേരി (86)നിര്യാതയായി.
ചേർപ്പുങ്കൽ ചെരിക്കനാമ്പുറം കുടുംബാംഗമാണ് പരേത.
മക്കൾ :എൽസമ്മ, മാത്യു, ജോർജ്, മേഴ്‌സി, ആൻസി, മിനി.
മരുമക്കൾ :തോമസ് മാവേലി ആനക്കാംപൊയിൽ,
അഞ്ജലി പണ്ടാരവിളയിൽ കക്കയം,
ഷൈനി വളയത്തിൽ കോടഞ്ചേരി,
പരേതനായ ബാബു കുളപ്പുറത്ത് വെറ്റിലപ്പാറ,
ജോളിച്ചൻ വണ്ടനാനിക്കൽ തേക്കുംകുറ്റി,
ജോൺസൻ വാത്തോലി തോട്ടുമുക്കം.
സംസ്ക്കാരം ഇന്ന് (03/10/25 വെള്ളി) രാവിലെ 9മണിക്ക് കരിങ്കുറ്റിയിലുള്ള മകൻ മാത്യുവിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com