GULF NEWSNews

ഓമശ്ശേരി പുത്തൂർ സ്വദേശി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു.

ഓമശ്ശേരി: പുത്തൂർ സ്വദേശി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു. പുത്തൂർ
പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ് (33) ആണ് റിയാദിൽ നിന്നും ജിദ്ദയിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം. മാതാവ് : ഫാത്തിമ. ഭാര്യ: ആരിഫ. നാല് വയസ്സായ ഒരു കുട്ടിയുണ്ട്. ഭാര്യ 9 മാസം ഗർഭിണിയാണ്. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com