
കൂടരഞ്ഞി:കുളിരാമുട്ടി ഉറുമ്പേനിരപ്പേൽ വർക്കിയുടെ ഭാര്യ മേരി (62) നിര്യാതയായി.
പരേത കട്ടാങ്ങൽ കോഴിപ്പാട്ട് കുടുംബാംഗം.
മക്കൾ: ജിജോ (USA), ലിനോ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സെന്റ് ജോസഫ് ഹോസ്പിറ്റൽ അഗസ്ത്യൻമുഴി )
മരുമക്കൾ. ആൻ ലീന, ജിജോ പാലത്തിങ്കൽ കൂത്താട്ടുകുളം (USA), രഞ്ജിത ലിനോ പനച്ചിക്കൽ മണ്ണാർക്കാട് (U K).
മൃതദേഹം ഇപ്പോൾ എംവിആർ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ (12/07/2024) വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു കുളിരാമുട്ടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.



