
തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടി തീക്കുഴി വയലിൽ കുര്യൻ (87) നിര്യാതനായി. ഭാര്യ : പരേതയായ മേരി (വെന്മേനിക്കട്ടയിൽ കുടുംബാംഗം). മക്കൾ : ജോയ്, ബാബു, ബേബി.മരുമക്കൾ : ഡെയ്സി ആനിക്കാട്ട്, സോചി പുത്തൻപുരയിൽ, ബിന്ദു ഒറ്റപ്ലാക്കൽ (കൂരാച്ചുണ്ട്). സംസ്കാരം ഇന്ന് (11.1.24) വൈകുന്നേരം 4 ന് വീട്ടിൽ നിന്ന് ആരംഭിച്ച് പുല്ലൂരാംപാറ സെൻറ് ജോസഫ് ദേവാലയത്തിൽ



