AGRICULTURALLOCAL NEWSNews

തിരുവമ്പാടി കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പ്

തിരുവമ്പാടി:കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങിഎസ് എം എ എം പദ്ധതി പ്രകാരം യന്ത്രങ്ങൾക്ക് അപേക്ഷിച്ച കർഷകർ agrimachinery.nic.in സൈറ്റിൽ ലോഗിൻ ചെയ്ത് യന്ത്രങ്ങൾ അനുവദിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കൃഷി വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അനുവദിച്ചിട്ടുള്ള കർഷകർ വെബ്‌സൈറ്റിൽ നിന്നും താൽപ്പര്യമുള്ള ഡീലറെ തെരഞ്ഞെടുത്ത് യന്ത്രങ്ങൾ വാങ്ങണം. ഡീലറെ തെരഞ്ഞെടുക്കാനുള്ള സമയം 15 ദിവസം മാത്രമാണ്. വാങ്ങാൻ താൽപ്പര്യമില്ലാത്തവർ സൈറ്റിൽ ലോഗിൻ ചെയ്ത് അവരുടെ അപേക്ഷ പിൻവലിക്കണമെന്നും അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com