KODANECHERYLOCAL NEWSNews

കോടഞ്ചേരി മൈക്കാവ് ചെമ്മനാപാടത്ത് തോമസ് നിര്യാതനായി

കോടഞ്ചേരി: റിട്ട. ജോയന്റ് ബി.ഡി.ഒ മൈക്കാവ് ചെമ്മനാപാടത്ത് തോമസ് (72) നിര്യാതനായി. ഭാര്യ:സാറാമ്മ പുന്നക്കൊമ്പിൽ കുടുംബാംഗം മക്കൾ: ലൗലി തോമസ് (നഴ്സ് മെഡിക്കൽ കോളേജ് കോഴിക്കോട്), ലൈജു തോമസ് (അദ്ധ്യാപകൻ വി.എച്.എസ്.ഇ താമരശ്ശേരി). മരുമക്കൾ:ബിജു മത്തോക്കിൽ മീനങ്ങാടി (ഫോറസ്റ്റ് ഹെഡ് അക്കൗണ്ടന്റ് മാത്തോട്ടം), അനു കാൽപ്പടിക്കൽ ബത്തേരി (അദ്ധ്യാപിക എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ പുതുപ്പാടി).

സംസ്കാരം ഇന്ന് (13/11/2022 ഞായർ) വൈകുന്നേരം 4 മണിക്ക് മൈക്കാവ് സെന്റ് മേരിസ് ഓർത്തഡോക്സ് വലിയപള്ളിയുടെ ഊണിത്രാംകുന്ന് സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com