KOODARANCHILOCAL NEWSNews

കൂടരഞ്ഞി പട്ടോത്ത് കുന്നുംപുറത്ത് അബ്ദുൽ കരീം നിര്യാതനായി

കൂടരഞ്ഞി: പട്ടോത്ത് കുന്നുംപുറത്ത് അബ്ദുൽ കരീം (68) നിര്യാതനായി.

മുക്കം ടൗണിൽ ഉന്തുവണ്ടി കച്ചവടം ചെയ്ത് വരികയായിരുന്നു.

ഭാര്യമാർ:
ആയിഷ (കൂടരഞ്ഞി), സൈനാബി (മടകശ്ശേരി).

മക്കൾ:
നൗഷാദ് (കുവൈത്ത്),
ശിഹാബ് (താമരശ്ശേരി), നാദിയ (പുൽപ്പള്ളി), മുഹമ്മദ് ഫാസിൽ ഡ്രൈവർ (കറുത്തപറമ്പ്) ഫസ്‌ന (കറുത്തപറമ്പ്), ഹസ്ന (പുല്ലൂരാംപാറ ).

മരുമക്കൾ:
സിദ്ദിഖ് (പുൽപ്പള്ളി), റസീന (ഫറോക്ക്), ഫൗസിയ (കല്ലമ്പാറ), സാദിഖ് (ഡൈവർ- കറുത്തപറമ്പ്), മുജീബ് (പുല്ലൂരാംപാറ)

ഖബറടക്കം ഇന്ന് രാത്രി 8:30 ന് കോലോത്തുംകടവ് ഹനഫി ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com