
തിരുവമ്പാടി : എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കോസ്‌മോസ് ഫുട്‌ബോൾ ക്ലബ്ബ് അംഗങ്ങളെ ക്ലബ്ബ് അനുമോദിച്ചു.
ഫുട്‌ബോൾ പരീശീലകൻ കെ.എഫ്. ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. ബഷീർ ചാലിൽ അധ്യക്ഷതവഹിച്ചു. മുഹമ്മദലി സഫർ, അയ്യൂബ്, റിയാസ്, ഒ.എ. ഇസ്ഹാഖ് എന്നിവർ സംസാരിച്ചു.



