LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതയായി

തിരുവമ്പാടി:  പെരുമാലിപ്പടി, തറയിൽ ജേക്കബിന്റെ ഭാര്യ ജെസ്സി ജേക്കബ് (65) നിര്യാതയായി. കല്ലാനോട് വെട്ടിക്കുഴിയിൽ കുടുംബാംഗമാണ് പരേത . മക്കൾ : ജിൻസി ജേക്കബ് ഓസ്ട്രേലിയ, പരേതനായ ജെയിംസ് . മരുമകൻ: ബോബി ജോസഫ് വാഴപ്ലാക്കൽ കുണ്ടുതോട്  ഓസ്ട്രേലിയ. സംസ്കാരം നാളെ (ഞായറാഴ്ച) 2 30ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com