-
News
‘കൈവിഷം’ ഇറക്കാൻ വന്നു, മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
മലപ്പുറം: തിരൂരങ്ങാടിയിൽ മന്ത്രവാദത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മൂന്നിയൂർ പാറാക്കാവ് ശാന്തിനഗർ ചെകുത്താൻ മൂലയിലെ പുന്നശ്ശേരി സുബ്രഹ്മണ്യൻ എന്ന ബാബു (32) നെയാണ്…
Read More » -
News
ഇലന്തൂർ നരബലി: പദ്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊച്ചി: ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. തമിഴ്നാട് സ്വദേശി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് കുറ്റപത്രം തയ്യാറായത്. എറണാകുളം ജുഡീഷ്യൽ ഒന്നാം…
Read More » -
News
ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; മുഖ്യപ്രതികളായ ദമ്പതികളെ പിടികൂടി
മലപ്പുറം: ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളെ പൊലീസ് പിടികൂടി. വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ…
Read More » -
News
വെസ്റ്റ് പുതുപ്പാടി നടുക്കുന്നുമ്മൽ കെ ടി അബ്ദുൽ റസാഖ് നിര്യാതനായി
പുതുപ്പാടി :വെസ്റ്റ് പുതുപ്പാടി നടുക്കുന്നുമ്മൽ കെ ടി അബ്ദുൽ റസാഖ് (51)നിര്യാതനായി.പരേതനായ നടുക്കുന്നുമ്മൽ കെ ടി അഹമ്മദ് കുട്ടിയുടെയും, പാത്തുമ്മയ്യുടെയും മകനാണ്. ജമീലയാണ് ഭാര്യ. സഹോദരങ്ങൾ :മുഹമ്മദ്…
Read More » -
News
കുംകിയാനകളെ ഉപയോഗിച്ചുള്ള ശ്രമം പരാജയം, ബത്തേരിയിലെ കാട്ടാനയെ തുരത്താനായില്ല
കൽപ്പറ്റ : ബത്തേരിയിലെ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനായില്ല. കുംകിയാനകളെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു. പി എം 2 കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിൽ തുടരുകയാണ്. രാത്രി ബത്തേരി…
Read More » -
News
പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക സർക്കാരിന്റെ നയം: മന്ത്രി വി. ശിവൻകുട്ടി
കുന്ദമംഗലം മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങി. കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുക…
Read More » -
News
അവശകായികതാരങ്ങൾക്കുള്ള പെൻഷൻ: അപേക്ഷ ക്ഷണിച്ചു
ജീവിത ക്ലേശമനുഭവിക്കുന്ന മുൻ കായികതാരങ്ങൾക്കുള്ള കായികതാര പെൻഷൻ പദ്ധതിയിലേക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ…
Read More » -
News
സ്വർണ്ണക്കപ്പിനായുള്ള പോരിൽ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട്, നാളെ നിർണ്ണായകം
കോഴിക്കോട് : സംസ്ഥാന സ്കൂള് കലോത്സവത്തില് സ്വര്ണ്ണകപ്പിനായുള്ള നിര്ണ്ണായക പോരില് കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നില്. 869 പോയിന്റുമായി കോഴിക്കോട് മുന്നിലെത്തിയപ്പോള് കണ്ണൂരിന് 863പോയിന്റാണ്. ചാംപ്യന്…
Read More » -
News
കോടഞ്ചേരി വലിയകൊല്ലി പടിഞ്ഞാറേക്കര ഏലിയാസ് നിര്യാതനായി
കോടഞ്ചേരി : വലിയകൊല്ലി പടിഞ്ഞാറേക്കര ( കാനത്തിൽ) ഏലിയാസ് (71 ) നിര്യാതനായി. ഭാര്യ:മേരി മറ്റത്തിൽ കൂടുംബാംഗം. മക്കൾ: ഷീബ,സിന്ധു, ഷീന മരുമക്കൾ: ജോഷി വെട്ടുകല്ലേൽ നെല്ലിപ്പോയിൽ,…
Read More » -
News
അധ്യാപകന്റെ ക്രൂരമർദ്ദനം; വിദ്യാർത്ഥിക്ക് പരിക്ക്, പൊലീസ് കേസെടുത്തു
കൊടിയത്തൂർ: അധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകൻ കമറുദ്ദീൻ മർദ്ദിച്ചന്നാണ്…
Read More »