
പുതുപ്പാടി :വെസ്റ്റ് പുതുപ്പാടി നടുക്കുന്നുമ്മൽ കെ ടി അബ്ദുൽ റസാഖ് (51)നിര്യാതനായി.
പരേതനായ നടുക്കുന്നുമ്മൽ കെ ടി അഹമ്മദ് കുട്ടിയുടെയും, പാത്തുമ്മയ്യുടെയും മകനാണ്. ജമീലയാണ് ഭാര്യ. സഹോദരങ്ങൾ :മുഹമ്മദ് കോയ, നാസർ മാസ്റ്റർ (ജോയിന്റ് സെക്രട്ടറി മഹല്ല് കമ്മിറ്റി ഒടുങ്ങാക്കാട് )സിദ്ദിഖ്, അബ്ദുറഹ്മാൻ, അബ്ദുൽ ലത്തീഫ്, പരേതയായ ആയിഷ, ജമീല, ഷമീന, റാബിയ, സൽമത്ത്.
മയ്യത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 10മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ നടക്കും.



