-
LOCAL NEWS
നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (റെഡ് അലേർട്ട്) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ…
Read More » -
LOCAL NEWS
സാഹിത്യോത്സവ് കലാ കിരീടം മരഞ്ചാട്ടിക്ക്
കൂമ്പാറ:എസ്.എസ്.എഫ് കൂടരഞ്ഞി സെക്ടർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ടുദിവസങ്ങളിലായി കൂമ്പാറയിൽ വെച്ച് നടന്ന പരിപാടിയിൽ 282 പോയിന്റുകൾ നേടി മരഞ്ചാട്ടി യൂണിറ്റ് ഒന്നാം സ്ഥാനം നേടി. 216…
Read More » -
LOCAL NEWS
തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മരം വീണ് ഗതാഗത തടസ്സം
കോടഞ്ചേരി:തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മരം വീണ് ഗതാഗത തടസ്സം നേരിടുന്നു. വട്ടച്ചിറ അങ്ങാടിക്ക് സമീപം റോഡ് സൈഡിൽ നിന്നിരുന്ന വലിയ ആഞ്ഞിലിമരത്തിന്റെ ശിഖരമാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. മുക്കത്ത്…
Read More » -
LOCAL NEWS
ഓടുന്ന ബസിന് മുകളിൽ വലിയ മരം വീണു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
എടവണ്ണപ്പാറയിൽ ഓടുന്ന ബസിന് മുകളിൽ മരം വീണു. കോഴിക്കോട് – എടവണ്ണപ്പാറ പണിക്കർപുറായിൽ ആണ് ഓടുന്ന ബസിന് മുകളിൽ വലിയ മരം വീണ് അപകടമുണ്ടായത്. സംഭവത്തിൽ കണ്ടക്ടർക്ക്…
Read More » -
News
വികസനം തകർത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബഹുജന സംഗമം നടത്താൻ ഒരുങ്ങി എൽഡിഎഫ്
തിരുവമ്പാടി :കഴിഞ്ഞ മൂന്നരക്കൊല്ലമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിക്കെതിരെ എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 31ന് അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഒരുങ്ങി നേതാക്കൾ.പ്രസിഡൻ്റ് സ്ഥാനത്തിനും സ്റ്റാൻ്റിംഗ്…
Read More » -
ENTERTAINMENT
സിദ്ധീഖ് എഴുതുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ
വിജാതീയ ധ്രുവങ്ങൾ.. അവസാന ഭാഗം. വിവാഹശേഷം അനിലും ലക്ഷ്മിയും സൽക്കാരത്തിന് ഹാജിയാരുടെ വീട്ടിൽ വിരുന്നിന് വന്നിരുന്നു. വീടും പല രീതിയിൽ അലങ്കരിച്ച വീടിന്റെ അകവും കണ്ട് ലക്ഷ്മി…
Read More » -
LOCAL NEWS
കോടഞ്ചേരി തെങ്ങനാൽ ആന്റണി നിര്യാതനായി
കോടഞ്ചേരി: തെങ്ങനാൽ ആന്റണി (ജോൺസൺ-60) നിര്യാതനായി. ഭാര്യ: റോസമ്മ ആരിശ്ശേരിൽ (മുട്ടിൽ). മക്കൾ:ജെൽന, ജെൽജി,ജെജിൻ.മരുമക്കൾ: ജോബി ചക്കാലയിൽ (കണ്ണോത്ത്), ടോമി പതിപ്പള്ളി (വെറ്റിലപ്പാറ). സംസ്കാരം: ഇന്ന് (16-07-24)…
Read More » -
LOCAL NEWS
കനത്ത മഴ; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൺട്രോൾ റൂമുകൾ തുറന്നു.കൺട്രോൾ റൂം ഹെൽപ് ലൈൻ നമ്പർ (ടോൾ ഫ്രീ) 1077 താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ…
Read More » -
LOCAL NEWS
ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനവും അധ്യാപക ശില്പശാലയും സംഘടിപ്പിച്ചു
തിരുവമ്പാടി:മുക്കം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനവും അധ്യാപക ശില്പശാലയും തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി സ്കൂളിൽ സാമൂഹ്യ നീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടറും എഴുത്തുകാരനുമായ അഷ്റഫ് കാവിൽ…
Read More » -
LOCAL NEWS
സംസ്ഥാനത്ത് മുഹറം അവധി നാളെ
സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി നാളെ (ജൂലൈ 16, ചൊവ്വ). കലണ്ടര് പ്രകാരം ചൊവ്വാഴ്ച തന്നെയാണ് അവധി അനുവദിച്ചിരിക്കുന്നത്.ജൂലൈ 17 ബുധനാഴ്ചയിലേക്ക് അവധി മാറ്റുമെന്ന് ചില…
Read More »