-
News
മുക്കം സബ് ജില്ലാ കലോത്സവം: തിരുവമ്പാടിയിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷയും ഏർപ്പെടുത്തി.
തിരുവമ്പാടി: മുക്കം സബ് ജില്ലാ കലോത്സവത്തിന് വേദിയാകുന്ന തിരുവമ്പാടിയിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. നവംബർ 9 മുതൽ 11 വരെ…
Read More » -
News
കോഴിക്കോട് SMA ബാധിച്ച കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ ശ്രമം; 50 കോടി ലഭിച്ചെന്ന് വ്യാജപ്രചരണം.
തിരുവമ്പാടി : മുക്കത്തെ സ്പൈനൽ മസ്കുലാർ അട്രോഫി രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായം തടയാൻ വ്യാജപ്രചാരണം. 50 കോടി ലഭിച്ചെന്നും, ഇനി പണം അയക്കേണ്ടെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം.ചികിത്സയ്ക്കായി…
Read More » -
News
മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങാകാൻ ജെ ജെ സൺസ് ബസ് സർവീസ്
കോടഞ്ചേരി : SMA (Spinal Muscular Atrophy) എന്ന അപൂർവ ജനിതക രോഗം ബാധിച്ച ഡേവിഡ്, ഈഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി…
Read More » -
Uncategorized
ദീപാവലി: വെളിച്ചത്തിന്റെ ഉത്സവം, പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ആഘോഷം.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ദീപാവലി. തിന്മയ്ക്കുമേൽ നന്മയുടെയും ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും വിജയത്തെ പ്രതിനിധീകരിക്കുന്ന ഉത്സവമാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Read More » -
News
സ്ഥാനമാനങ്ങൾക്കപ്പുറം ഹൃദയങ്ങളിൽ ഇടം നേടണം: സി.കെ. കാസിം എം.എൽ.എ.
തിരുവമ്പാടി : സ്ഥാനമാനങ്ങൾക്കപ്പുറം കോളേജിനെയും സമൂഹത്തെയും ചേർത്തുനിർത്തി, പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിയുമ്പോഴാണ് ഓരോ പദവിയും അർത്ഥവത്താകുന്നതെന്ന് സി.കെ. കാസിം എം.എൽ.എ. പറഞ്ഞു. തിരുവമ്പാടി…
Read More » -
News
നിര്യാതനായി
കോടഞ്ചേരി: ചന്തപ്പുര രവി (53) നിര്യാതനായി. ഭാര്യ: ശാലിനി മക്കൾ:രാജി,രാജീവൻ മരുമകൻ:ജിനീഷ് കണിച്ചാർ സംസ്കാരം :നാളെ (08-11-26)രാവിലെ 11ന് തിരുവമ്പാടി ഒറ്റപ്പൊയിൽ ശ്മശാനത്തിൽ
Read More » -
Uncategorized
ജനങ്ങളുടെ ആരോഗ്യമാകണം ഡോക്ടര്‍മാരുടെ പ്രഥമ പരിഗണന: മന്ത്രി അനില്‍ കുമാര്‍.
കോടഞ്ചേരി : ജനങ്ങളുടെ ആരോഗ്യ പ്രശ്ന പരിഹാരമാകണം ഓരോ ഡോക്ടര്‍മാരുടെയും പ്രഥമ പരിഗണനയെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. മര്‍കസ് യൂനാനി…
Read More » -
LOCAL NEWS
ബസുകളുടെ സമയക്രമ പുനഃക്രമീകരണം: യോഗം നവംബർ 10 ന്
കോഴിക്കോട് ജില്ലയിലെ സ്റ്റേജ് കാരിയേജ് സർവീസുകളുടെയും കെ. എസ്. ആർ. ടി. സി. സർവീസുകളുടെയും നിലവിലെ സമയക്രമം പുനഃപരിശോധിച്ച്, സർവീസുകൾ തമ്മിലുള്ള സമയക്രമത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും റൂട്ടുകൾ…
Read More » -
News
പൗരന്മാർക്കെല്ലാംതുല്യനീതിലഭ്യമാക്കണം.
തിരുവമ്പാടി :ദൈവത്തിന്റെസ്വന്തംനാട്ടിൽകുറ്റവാളികൾക്ക്അന്യായമായ സംരക്ഷണവും, താഴ്ന്ന ജാതിക്കാരുൾപ്പെടെയുള്ള സാദാരണക്കാരായഇരകൾക്ക്നീതിനിഷേധവുമയാൽപൊതുസമൂഹത്തിന്ന് തെറ്റായസന്ദേശംനൽകുമെന്നതിനാൽപൗരർക്കെല്ലാംതുല്യനീതിലഭ്യമാക്കാൻഡെമോക്രസിയും,ബ്യൂ റോക്രസിയുംജാഗ്രതപാലിക്കണമെന്ന്,ആൾഇന്ത്യ ഒബിസി-എസ്-സി/എസ്ടി മഹാജനസംഘത്തിന്റെനേ തൃത്വത്തിൽനവംബർ11ന് നടത്തുന്നജില്ലാകൺവൻഷന്റെസ്വാഗതസംഘംരൂപീകരണയോഗംബന്ധപ്പെട്ടവ രോട്ആവശ്യപ്പെട്ടു.സംഘടനരക്ഷാധികാരി.എ. കെ. മുഹമ്മദ്. ഉൽഘാടനംചെയ്തു.സ്വാഗതസംഘംചെയർമാൻ.ഷുക്കൂർസാബു. കൊടുവള്ളി.അദ്യക്ഷതവഹിച്ചു.ദാമോദരൻകോഴ ഞ്ചേരി.,കെ. എം. ബാവൻ…
Read More » -
News
നിര്യാതനായി.
കൂടരഞ്ഞി : ജെയിംസ് മാത്യു ( ഷോജി ) വലിയകട്ടയിൽ (57), യുകെയിൽ വെച്ച് നിര്യാതനായി. ഭാര്യ : ഷൈനി (യുകെ). മക്കൾ: അന്നാലിസ, അസാലിയ, അന്റോണിയോ…
Read More »