-
News
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം-2026: ക്രിക്കറ്റ് മത്സരത്തോടെ ഗ്രാമപഞ്ചായത്ത് തല മൽസരത്തിന് തുടക്കം കുറിച്ചു.
പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം-2026-ന്റെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ആവേശകരമായ ക്രിക്കറ്റ് മത്സരത്തോടെ പുന്നക്കൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.…
Read More » -
News
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.
തിരുവമ്പാടി : കഴിഞ്ഞ ദിവസം തിരുവമ്പാടി മുക്കം റോഡിൽ ഗേറ്റും പടി ഭാഗത്ത് വെച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡി.കോളേജിൽ വെന്റിലേറ്ററിൽ ചികിൽസയിലായിരുന്ന പുന്നയ്ക്കൽ കൊച്ചുകൈപ്പേൽ…
Read More » -
News
മുക്കം നഗരസഭാ കേരളോത്സവം കലോത്സവ പരിപാടിയോടെ സമാപിച്ചു.
മുക്കം : കഴിഞ്ഞ മൂന്നാഴ്ചയായി നടന്നുവന്ന മുക്കം നഗരസഭാ കേരളോത്സവ പരിപാടിക്ക് ആവേശകരമായ സമാപനം. നഗരസഭാ പരിധിയിലുള്ള ആയിരക്കണക്കിന് യുവാക്കളാണ് മൂന്നാഴ്ച നീണ്ടുനിന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.…
Read More » -
News
മുക്കം സബ് ജില്ലാ കലോത്സവം: തിരുവമ്പാടിയിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷയും ഏർപ്പെടുത്തി.
തിരുവമ്പാടി: മുക്കം സബ് ജില്ലാ കലോത്സവത്തിന് വേദിയാകുന്ന തിരുവമ്പാടിയിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. നവംബർ 9 മുതൽ 11 വരെ…
Read More » -
News
കോഴിക്കോട് SMA ബാധിച്ച കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ ശ്രമം; 50 കോടി ലഭിച്ചെന്ന് വ്യാജപ്രചരണം.
തിരുവമ്പാടി : മുക്കത്തെ സ്പൈനൽ മസ്കുലാർ അട്രോഫി രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായം തടയാൻ വ്യാജപ്രചാരണം. 50 കോടി ലഭിച്ചെന്നും, ഇനി പണം അയക്കേണ്ടെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം.ചികിത്സയ്ക്കായി…
Read More » -
News
മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങാകാൻ ജെ ജെ സൺസ് ബസ് സർവീസ്
കോടഞ്ചേരി : SMA (Spinal Muscular Atrophy) എന്ന അപൂർവ ജനിതക രോഗം ബാധിച്ച ഡേവിഡ്, ഈഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി…
Read More » -
Uncategorized
ദീപാവലി: വെളിച്ചത്തിന്റെ ഉത്സവം, പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ആഘോഷം.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ദീപാവലി. തിന്മയ്ക്കുമേൽ നന്മയുടെയും ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും വിജയത്തെ പ്രതിനിധീകരിക്കുന്ന ഉത്സവമാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Read More » -
News
സ്ഥാനമാനങ്ങൾക്കപ്പുറം ഹൃദയങ്ങളിൽ ഇടം നേടണം: സി.കെ. കാസിം എം.എൽ.എ.
തിരുവമ്പാടി : സ്ഥാനമാനങ്ങൾക്കപ്പുറം കോളേജിനെയും സമൂഹത്തെയും ചേർത്തുനിർത്തി, പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിയുമ്പോഴാണ് ഓരോ പദവിയും അർത്ഥവത്താകുന്നതെന്ന് സി.കെ. കാസിം എം.എൽ.എ. പറഞ്ഞു. തിരുവമ്പാടി…
Read More » -
News
നിര്യാതനായി
കോടഞ്ചേരി: ചന്തപ്പുര രവി (53) നിര്യാതനായി. ഭാര്യ: ശാലിനി മക്കൾ:രാജി,രാജീവൻ മരുമകൻ:ജിനീഷ് കണിച്ചാർ സംസ്കാരം :നാളെ (08-11-26)രാവിലെ 11ന് തിരുവമ്പാടി ഒറ്റപ്പൊയിൽ ശ്മശാനത്തിൽ
Read More » -
Uncategorized
ജനങ്ങളുടെ ആരോഗ്യമാകണം ഡോക്ടര്മാരുടെ പ്രഥമ പരിഗണന: മന്ത്രി അനില് കുമാര്.
കോടഞ്ചേരി : ജനങ്ങളുടെ ആരോഗ്യ പ്രശ്ന പരിഹാരമാകണം ഓരോ ഡോക്ടര്മാരുടെയും പ്രഥമ പരിഗണനയെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില് കുമാര് പറഞ്ഞു. മര്കസ് യൂനാനി…
Read More »