LATEST NEWS
-
LOCAL NEWS
ബാല്യസ്പന്ദനം’ പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി; അങ്കണവാടി കുട്ടികൾക്ക് ഇനി നിരന്തര ആരോഗ്യ നിരീക്ഷണം.
മുക്കം: അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും വളർച്ചയും ഉറപ്പാക്കുന്നതിനുള്ള ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ‘ബാല്യസ്പന്ദനം’ പരിപാടിക്ക് തുടക്കമായി.
തിരുവമ്പാടി: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ബാല്യ സ്പന്ദനം’…
Read More » -
LOCAL NEWS
നഗരവീഥികൾ കീഴടക്കി ഉണ്ണിക്കണ്ണന്മാർ; സംസ്ഥാനത്തുടനീളം വർണാഭമായ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ
കോഴിക്കോട്: സംസ്ഥാനത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ വർണാഭമായ ശോഭായാത്രകൾ സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി അണിഞ്ഞൊരുങ്ങിയ പതിനായിരക്കണക്കിന് കുരുന്നുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശോഭായാത്രകളുടെ ഭാഗമായി മാറി.…
Read More » -
KERALA NEWS
അജ്ഞാതമായ നമ്പറും മെസ്സേജുകളും കണ്ട് ഇനി പേടിക്കേണ്ട; സഹായത്തിന് കേരള പൊലീസ് വാട്സ്ആപ്പിലുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രം.
ഡിജിറ്റൽ തട്ടിപ്പുകളും വ്യാജ പ്രചാരണങ്ങലും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾക്കായി പുതിയ സുരക്ഷാ സംവിധാനവുമായി കേരള പൊലീസ്. ഓൺലൈൻ ലോകത്തെ വിവിധ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി സൈബർ…
Read More » -
KODANECHERY
മുണ്ടൂർ പാലം അനുബന്ധ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണം.
കോടഞ്ചേരി: പഞ്ചായത്തിലെ നെല്ലിപ്പൊയിൽ-മുണ്ടൂർ-കണ്ടപ്പൻചാൽ-ആനക്കാംപൊയിൽ റോഡിലെ മുണ്ടൂർ പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം മുടങ്ങി.പ്രവൃത്തി മുടങ്ങിയിട്ട് 4 മാസത്തിലേറെയായിപാലം പണി പൂർത്തിയായെങ്കിലും അനുബന്ധ റോഡിന്റെ സൈഡ് കെട്ടൽ, മണ്ണിട്ട്…
Read More » -
LOCAL NEWS
കക്കാടംപൊയിൽ ടൂറിസം മാർട്ട്: ലോഗോ ക്ഷണിച്ചു
മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെയും സവിശേഷ പ്രദേശങ്ങളെയും ലോക സഞ്ചാരികളുടെ ഭൂപടത്തിലേക്ക് ആനയിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. സി.കെ.കാസിം എം.എൽ.എയുടെ സ്വപ്നപദ്ധതികളിൽ ഒന്നായ കക്കാടംപൊയിൽ ട്രാവൽ…
Read More » -
LOCAL NEWS
സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം
കുന്നമംഗലം:കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ)…
Read More » -
LOCAL NEWS
ശതാരവ്’: പൂർവ വിദ്യാർഥി ലഫ്റ്റനന്റ് കേണൽ റിനൂപിന് ജന്മനാടിൻ്റെ ആദരം.
കാരമൂല: ‘ശതാരവ്’ എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂളിൽ സംഘടിപ്പിക്കുന്ന നൂറാം വാർഷികാഘോഷങ്ങളുടെ (‘ശതാരവ്’) ഭാഗമായി ഇന്ത്യൻ ആർമിയിലെ ജമ്മു & കാശ്മീർ കൗണ്ടർ ഇൻസർജൻസി…
Read More » -
LOCAL NEWS
‘ശതാരവ്’: പൂർവ വിദ്യാർഥി ലഫ്റ്റനന്റ് കേണൽ റിനൂപിന് ജന്മനാടിൻ്റെ ആദരം
കാരമൂല: ‘ശതാരവ്’ എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂളിൽ സംഘടിപ്പിക്കുന്ന നൂറാം വാർഷികാഘോഷങ്ങളുടെ (‘ശതാരവ്’) ഭാഗമായി ഇന്ത്യൻ ആർമിയിലെ ജമ്മു & കാശ്മീർ കൗണ്ടർ ഇൻസർജൻസി…
Read More » -
LOCAL NEWS
ഒറ്റ നമ്പർ ലോട്ടറി വിൽപ്പന ഒരാൾ പോലീസ് പിടിയിൽ
തിരുവമ്പാടി സ്റ്റേഷൻ പരിധിയിലെ കൂടരഞ്ഞി കരിങ്കുറ്റിയിൽ സമാന്തരമായി ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടത്തിവന്നയാൾ പൊലീസിന്റെ പിടിയിലായി. സംഭവത്തിൽ കൂടത്തായി സ്വദേശി വിപിൻ ബാബു എന്നയാളെയാണ് തിരുവമ്പാടി…
Read More »