-
News
വിവാഹത്തലേന്ന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു
പെരിന്തൽമണ്ണ: വിവാഹത്തലേന്ന് വീട്ടിൽ ഫോട്ടോ എടുത്തുകൊണ്ടിരിക്കെ വധു കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്.…
Read More » -
LOCAL NEWS
തിരുവമ്പാടി ബാങ്കേഴ്സ് ഉടമ കുളത്തിനാൽ കെ.ജെ.തോമസ് നിര്യാതനായി.
താമരശ്ശേരി: തിരുവമ്പാടി ബാങ്കേഴ്സ് ഉടമ കുളത്തിനാൽ കെ.ജെ.തോമസ് ( ടോമി – 71) നിര്യാതനായി. ഭാര്യ. ജെസി മുഖാലയിൽ (തിരുവമ്പാടി)മക്കൾ: ടോജസ്, ജൂഹി . മരുമക്കൾ: സിൽസൻ…
Read More » -
News
തിരുവമ്പാടി കക്കുണ്ട് തട്ടാഞ്ചേരി റസാഖ് നിര്യാതനായി.
തിരുവമ്പാടി: കക്കുണ്ട് തട്ടാഞ്ചേരി റസാഖ് (56) നിര്യാതനായി. ഭാര്യ : റസിയ മക്കൾ : ഹുസ്ന, തസ്ലീന, ഹസ്ന. മരുമക്കൾ: ജംഷീൽ, നൗഫൽ, മയ്യത്ത്നിസ്കാരം നാളെ രാവിലെ…
Read More » -
News
സ്ഥിരം ലൈസൻസികളെ നിയമിക്കുന്നു
കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി താലൂക്കുകളായി റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നതിന് പട്ടികജാതി, ഭിന്നശേഷി സംവരണ വിഭാഗങ്ങളിൽ നിന്നും യോഗ്യരായ അപേക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി…
Read More » -
News
യൂട്യൂബ് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് സന്തോഷവാർത്ത; ഇങ്ങനെയും പണമുണ്ടാക്കാം, പുതിയ അപ്ഡേറ്റെത്തി
യൂട്യൂബ് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. കൂടുതൽ പണമുണ്ടാക്കാനുള്ള അവസരവുമായി എത്തിയിരിക്കുകയാണ് ആപ്പ്. യൂട്യൂബ് ഷോർട്ട്സിൽ നിന്നും വരുമാനം ലഭിക്കാനുള്ള സംവിധാനമാണ് നിലവിലൊരുക്കുന്നത്. ഹ്രസ്വ വിഡിയോ…
Read More » -
News
പുസ്തകമേള സംഘടിപ്പിച്ചു
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലിയോടനുബന്ധിച്ച് പുസ്തകമേള സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിൽ മേള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലീന…
Read More » -
News
‘പൂപ്പൊലി’ കാണാൻ വയനാട്ടിലേക്ക് ജനപ്രവാഹം
കൽപ്പറ്റ: അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുഷ്പമേളയായ ‘പൂപ്പൊലി’ കാണാൻ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് ജനം ഒഴുകുന്നു. കഴിഞ്ഞ ഒന്നിനാണ് പ്രദർശനം ആരംഭിച്ചത്.…
Read More » -
News
അറിയാം ‘112’ ന്റെ പ്രവര്ത്തന രീതികള്
അടിയന്തര ഘട്ടങ്ങളിൽ പൊലീസ് സഹായം ആവശ്യമായി വരുമ്പോൾ പൊതുജനത്തിന് ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പർ ആണ് 112. തിരുവനന്തപുരം വഴുതക്കാട് സ്ഥിതി ചെയ്യുന്ന സംസ്ഥാന പൊലീസ് ആസ്ഥാനത്താണ്…
Read More » -
News
മാധ്യമ സെമിനാർ സംഘടിപ്പിച്ചു
തിരുവാമ്പാടി അൽഫോൻസ കോളേജ് മാധ്യമ വിഭാഗവും ജനചേതന കലാ സംസ്കാരിക പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാർ മാതൃഭൂമി മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ ന്യൂസ് പേപ്പർ…
Read More » -
News
നിർമൽ NR 311 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 311 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. സമ്മാനാര്ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള് ഒന്നാം സമ്മാനം [70 Lakhs] NR 289981…
Read More »