-
KOODARANCHI
വൃക്ഷപൂജയും – പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടത്തി
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ചുള്ള കൊടിമരത്തിനാവശ്യമായ മരം മുറിക്കുന്നതിൻ്റെ ഭാഗമായി വൃക്ഷപൂജയും, മുറിക്കുന്ന വൃക്ഷത്തിന് പകരമായി മരത്തൈകൾ നടുമെന്നുമുള്ള പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്തു. ക്ഷേത്രമേൽ…
Read More » -
LOCAL NEWS
കേരള ആർട്ടിസാൻസ് യൂണിയൻ തിരുവമ്പാടി ഏരിയാ കൺവെൻഷൻ
മുക്കം:കേരള ആർട്ടിസാൻസ് യൂണിയൻ (സി ഐ ടി യു) തിരുവമ്പാടി ഏരിയാ കൺവെൻഷൻ യൂണിയൻ ജില്ലാ ജോയൻ്റ് സെക്രട്ടറി പി.ടി ബാബു ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട്…
Read More » -
LOCAL NEWS
സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു
കല്ലാനോട്: കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജനുവരി 4ന് കല്ലാനോട് നടക്കുന്ന 29മത് സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ലോഗോ കേരള സംസ്ഥാന മൃഗസംരക്ഷണ…
Read More » -
LOCAL NEWS
സപ്തദിന ക്യാമ്പിന് തുടക്കമായി
കോടഞ്ചേരി:മുക്കം മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് സെൻറ് ജോസഫ് സ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.’ യുവജ്യോതി 2K24 ‘എന്ന പേരിൽ ഡിസംബർ…
Read More » -
LOCAL NEWS
വിലങ്ങാട് ഉരുൾപൊട്ടൽ: കെസിബിസി*
പുനരധിവാസ ഭവനപദ്ധതി ഉദ്ഘാടനം ചെയ്തുവിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) താമരശ്ശേരി രൂപതയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനം കെസിബിസി…
Read More » -
LOCAL NEWS
തോട്ടത്തിൻകടവ് വാപ്പാട്ട് ദിവ്യ നിര്യാതയായി
തിരുവമ്പാടി :തോട്ടത്തിൻകടവ് ,പുത്തൂർ മഠം,വാപ്പാട്ട് വി.സി അജേഷിന്റെ ഭാര്യ ദിവ്യ (37) നിര്യാതയായി.മക്കൾ:അനശ്വര,അശ്വന്ത്.സംസ്കാരം: ഇന്ന് (22.12.2024) ഉച്ചക്ക് ശേഷം രണ്ടുമണിക്ക് തറവാട്ട് വീട്ടിലെ വീട്ടുവളപ്പിൽ.
Read More » -
KODANECHERY
എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2024 തുടക്കമായി
കോടഞ്ചേരി: വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് *ജ്വാല 2024* നു തിരശ്ശീല ഉയർന്നു കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് …
Read More » -
LOCAL NEWS
കേരള കോൺഗ്രസ് (എസ്) ജില്ലാ സമ്മേളനം സമാപിച്ചു:അജു എമ്മാനുവൽ ജില്ലാ പ്രസിഡന്റ്
കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ജില്ലാ സമ്മേളനം കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാർട്ടി ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന്…
Read More » -
KODANECHERY
ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ ഭിന്നശേഷിക്കാർക്കായുള്ള കലോത്സവം “വർണോത്സവം 2k24” സംഘടിപ്പിച്ചു.സ്കൂളിലെ വിദ്യാർഥികൾ അടക്കം വിവിധ വാർഡുകളിൽ നിന്നും ഭിന്നശേഷിക്കാരായ 200 ആളുകൾ പങ്കെടുത്ത വർണ്ണൽ സവ്വം 2K24 ജില്ലാ…
Read More » -
LOCAL NEWS
പാലിയേറ്റീവ് വളണ്ടിയർമാർക്കും രോഗീ പരിചാരകർക്കും ത്രിദിന പരിശീലനം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കും രോഗീപരിചാരകർക്കുമുള്ള ത്രിദിന പരിശീലനം നടത്തി.ഡിസംബർ 19, 20, 21 തീയതികളിൽ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന…
Read More »