LATEST NEWS
-
LOCAL NEWS
നിര്യാതയായി
കൂടരഞ്ഞി : മേരി അഗസ്റ്റിൻ മുല്ലൂർ (83) നിര്യാതയായി. ഭർത്താവ് : അഗസ്റ്റിൻ മുല്ലൂർ.മക്കൾ :ജെസ്സി അഗസ്റ്റിൻ,അൽഫോൻസാ അഗസ്റ്റിൻ,ശാന്തി അഗസ്റ്റിൻ,റോയി അഗസ്റ്റ്യൻ (കൂടരഞ്ഞി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ),…
Read More » -
KERALA NEWS
ഓപ്പറേഷന് തൂഫാൻ :68 കേസുകളിലായി 81 പേര് കൂടി അറസ്റ്റിലായി
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 68 കേസുകളിലായി 81 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം…
Read More » -
LOCAL NEWS
നിര്യാതനായി
നെല്ലിപ്പൊയിൽ:പുലിക്കല്ലുംപുറത്ത് ഷാജി (62) നിര്യാതനായിഭാര്യ:ജോളി മക്കൾ:ഷാനറ്റ്, ഷാൻറ്റോ മരുമകൾ:സ്നേഹ രത്നഗിരിസംസ്കാരം:നാളെ തിങ്കളാഴ്ച (10/08/2026) ഉച്ചകഴിഞ്ഞ് പുലിക്കയം ഇമ്മാനുവൽ മാർത്തോമ്മ പള്ളി അടിമണ്ണ് സെമിത്തേരിയിൽ.
Read More » -
News
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഹൊസ്റ്റാൾജിയ @ സി എം ആർ ഉദ്ഘാടനം ചെയ്ത് സികെ കാസിം എംഎൽഎ.
മുക്കം: കേരളത്തിൽ ആദ്യമായി മത ഭൗതിക വിദ്യാഭ്യാസ സമന്വയം സാധ്യമാക്കിയ ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷൻ വിദ്യാഭ്യാസ രംഗത്ത് മറ്റുള്ളവർക്ക് മാതൃകയാണന്ന് സി.കെ. കാസിം എം എൽ എ…
Read More » -
News
മണാശ്ശേരി അങ്ങാടിയിലെ തെരുവ് നായ ശല്യം രൂക്ഷം;മുന്നറിയിപ്പുമായി നാട്ടുകാരും ആരോഗ്യ പ്രവർത്തകരും.
മുക്കം: മണാശ്ശേരിയിൽ തെരുവ് നായ ശല്യം രൂക്ഷമായി.കഴിഞ്ഞ ദിവസം ഒരു നായ കൂടി പേവിഷബാധ ലക്ഷണങ്ങളോടെ ചത്തതോടെ ഏറെ ആശങ്കയിലാണ് നാട്ടുകാരും അങ്ങാടിയിലെ കച്ചവടക്കാരും.പേവിഷബാധ സ്പൈനൽ കോഡിനെ…
Read More » -
News
നഷ്ടപ്പെട്ട മാല തിരിച്ചു നൽകി കോടഞ്ചേരിയിലെ ചുമട്ടുതൊഴിലാളി മാതൃകയായി.
കോടഞ്ചേരി:പൂളവള്ളിക്കും കോടഞ്ചേരിക്കും ഇടയിൽ ഒന്നര പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടു. എന്ന വാർത്ത കഴിഞ്ഞദിവസം കോടഞ്ചേരി ന്യൂസ് നൽകിയിരുന്നു. മാല നഷ്ടപ്പെട്ട ദിവസം കോടഞ്ചേരിയിലെ ചുമട്ട് തൊഴിലാളിയായ ബിജു…
Read More » -
News
കേരള കർഷക സംഘം തിരുവമ്പാടി ഏരിയ കമ്മിറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു.
കൂടരഞ്ഞി: ആഗസ്ത് 13, 14 തീയതികളിൽ കുറ്റ്യാടിയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കേരള കർഷക സംഘം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക…
Read More » -
News
മുക്കം നഗരസഭ വയോജന ക്ഷേമസമിതി ജനറൽബോഡി യോഗം ചേർന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുക്കം: മുക്കം നഗരസഭ വയോജന ക്ഷേമസമിതിയുടെ ജനറൽബോഡി യോഗം മണാശ്ശേരി ഗവ. യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി. എ. പ്രദീപ് കുമാർ…
Read More » -
News
മുൻ ദേശീയ താരം സത്യൻ മാഷുടെ അനശ്വര ഓർമകളിൽ ‘സ്നേഹാഞ്ജലി’ അർപ്പിച്ച് നാടും വിദ്യാലയവും.
മുക്കം: ട്രാക്കിൽ വിസ്മയം പകർന്ന് സംസ്ഥാന-ദേശീയ തലങ്ങളിൽ ഒട്ടേറെ മെഡലുകൾ വാരിക്കൂട്ടിയ മുൻ ദേശീയ താരവും കക്കാട് ജി.എൽ.പി സ്കൂളിലെ കായികാധ്യാപകനുമായിരുന്ന പുല്ലൂരാംപാറ സ്വദേശി സി.കെ സത്യൻ…
Read More » -
News
എടവണ്ണ സംസ്ഥാന പാതയിലെ സീബ്രാലൈനുകളും, മാർക്കിംഗുകളും മാഞ്ഞ് പോയി;കാൽനട യാത്രക്കാർ ദുരിതത്തിൽ.
മുക്കം: കിലോമീറ്ററിന് 4 കോടിയിലധികം രൂപ മുടക്കി നവീകരണം പൂർത്തിയാക്കിയ – എടവണ്ണ സംസ്ഥാനപാതയിൽ റോഡ് മാർക്കിംഗുകളും സീബ്രാലൈനുകളും മിക്ക സ്ഥലങ്ങളിലും മാഞ്ഞു പോയി. മുക്കം ടൗൺ,…
Read More »