
കൂടരഞ്ഞി : മേരി അഗസ്റ്റിൻ മുല്ലൂർ (83) നിര്യാതയായി.
ഭർത്താവ് : അഗസ്റ്റിൻ മുല്ലൂർ.
മക്കൾ :ജെസ്സി അഗസ്റ്റിൻ,അൽഫോൻസാ അഗസ്റ്റിൻ,
ശാന്തി അഗസ്റ്റിൻ,റോയി അഗസ്റ്റ്യൻ (കൂടരഞ്ഞി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ), പരേതരായ ബേബി അഗസ്റ്റിൻ,മിനി അഗസ്റ്റിൻ, ഷാജു അഗസ്റ്റിൻ.
മരുമക്കൾ:റോസമ്മ അത്രശ്ശേരിയിൽ,
മനോജ് ഒറ്റപ്ലാക്കൽ
ബെന്നി നാഗമറ്റത്തിൽ
ബീന ഓതറുകുന്നേൽ
സീന തുണ്ടത്തിൽ,പരേതരായ ഷാജികട്ടക്കയം,തങ്കൻ തുരുത്തിമറ്റത്തിൽ.
സംസ്കാരം: നാളെ (10 -08 – 26) ഉച്ചയ്ക്ക് രണ്ടുമണിക്ക് മഞ്ഞക്കടവ് സെൻമേരിസ് ചർച്ചിൽ.



