LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
പുൽപറമ്പ് – മണാശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസും മുന്നറിയിപ്പ് ലൈറ്റുകളും വേണം; എം.എൽ.എയ്ക്ക് നിവേദനം നൽകി.

മുക്കം : പുൽപറമ്പ് – മണാശേരി റൂട്ടിലെ അപകട മേഖലകളിൽ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുക, സ്കൂൾ സമയങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി സർവീസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂണൈറ്റഡ് പുൽപറമ്പ് ഭാരവാഹികൾ തിരുവമ്പാടി എം.എൽ.എയ്ക്ക് നിവേദനം നൽകി.



