-
LOCAL NEWS
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞു
തിരുവമ്പാടി പോലീസ് സ്റ്റേഷന് ഗൂർഗ്ഗജീപ്പ് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്മുകളിലാണ് അപകടം സംഭവിച്ചത്.സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായികയറിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയ ജീപ്പ് നിയന്ത്രണം…
Read More » -
LOCAL NEWS
ഒട്ടേറെ മോഷണക്കേസിലെ പ്രതികൾ പിടിയിൽ
തിരുവമ്പാടി: ഒട്ടേറെ മോഷണക്കേസിലെ പ്രതികളായ രണ്ടു പേർ പിടിയിൽ. മലപ്പുറം ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ തുരുത്തിയിൽ കൊട്ടേക്കാടൻ ഗോപി (39), ഊർങ്ങാട്ടിരി മൈത്രയിൽ പൂവ്വത്തിക്കൽ കപ്പച്ചാലിൽ കെ.സി. നൗഷാദ്…
Read More » -
KODANECHERY
ചെമ്പുകടവ് കൈതക്കൽ ഫിലിപ്പോസ് നിര്യാതനായി
കോടഞ്ചേരി: ചെമ്പുകടവ് കൈതക്കൽ ഫിലിപ്പോസ് (കുഞ്ഞൂട്ടി-83) നിര്യാതനായി. ഭാര്യ : എലമ്മ മക്കൾ :മേരി, ജാൻസി, ജോയ്, ജോസഫ്. മരുമക്കൾ : ജോയ്, ലാലാ, ജൂബി, സ്നേഹ.…
Read More » -
KOODARANCHI
കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ 1ാം വാർഡ് കരിങ്കൂറ്റിയിലെ സിജോ ഈന്തുക്കല്ലേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് സിപിഐഎം കൂടരഞ്ഞി ലോക്കൽ സെക്രട്ടറി ജലീൽ കൂടരഞ്ഞി സന്ദർശിച്ചു.…
Read More » -
CAREERS
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം സപ്ലിമെന്ററി പ്രവേശനത്തിന് അപേക്ഷിക്കാം
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും, സപ്ലിമെന്ററി അലോട്ട്മെന്റിന് ജൂലൈ 8 മുതൽ 12 വൈകിട്ട് നാലു മണി വരെ അപേക്ഷിക്കാം.…
Read More » -
News
ചെമ്പ്കടവ് ദുരിതാശ്വാസ ക്യാമ്പിൽ കലക്ടർ സന്ദർശനം നടത്തി
കോടഞ്ചേരി:കാലവർഷം ശക്തമായതോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്റ് യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ട് മൂന്ന് ദിവസം. മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട…
Read More » -
LOCAL NEWS
ദേശീയ-സംസ്ഥാന പാതകളിലെ കുഴികള് മൂന്ന് ദിവസത്തിനകം അടയ്ക്കണം – ജില്ലാ കലക്ടര്
കോഴിക്കോട്:കനത്ത മഴയെ തുടര്ന്ന് ജില്ലയിലെ ദേശീയ- സംസ്ഥാന പാതകളിൽ രൂപപ്പെട്ട കുഴികള് മൂന്ന് ദിവത്തിനകം അടയ്ക്കാൻ ജില്ലാ കലക്ടര് എ ഗീത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് നിർദേശം നൽകി. …
Read More » -
LOCAL NEWS
ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താൻ തെരച്ചിൽ വ്യാപിപ്പിക്കും : ജില്ലാ കലക്ടർ
മുക്കം : ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടിയുടെ വീടും തെരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തെരച്ചിൽ…
Read More » -
News
കാട്ടുപന്നി കുറുകേ ചാടി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു
തിരുവമ്പാടി: മലയോര ഹൈവേയിൽ പൊന്നാംങ്കയം എസ് എൻ എം എ എൽ പി സ്കൂളിനു മുൻപിൽ കാട്ടുപന്നി റോഡിനു കുറുകേ ചാടി നിയന്ത്രണം വിട്ടു പിക്കപ്പ് വാൻ…
Read More » -
KERALA NEWS
റേഷൻ കാർഡുകൾ ‘മുൻഗണന’യാക്കാം
കോഴിക്കോട്: റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്ന ബിപിഎൽ ആക്കി മാറ്റാൻ 18 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ആഗസ്ത് 10 ആണ് അവസാന തീയതി. സിവിൽ സപ്ലൈസ് വകുപ്പിന്റെ…
Read More »