
തിരുവമ്പാടി: മലയോര ഹൈവേയിൽ പൊന്നാംങ്കയം എസ് എൻ എം എ എൽ പി സ്കൂളിനു മുൻപിൽ കാട്ടുപന്നി റോഡിനു കുറുകേ ചാടി നിയന്ത്രണം വിട്ടു പിക്കപ്പ് വാൻ മറിഞ്ഞു.
വാൻ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. കറിപൗഡറുകൾ കടകളിൽ വിതരണം ചെയ്യുന്ന ഡെലിവറി വാഹനമാണ് ഉച്ചയ്ക്ക് അപകടത്തിൽ പെട്ടത്.



