-
LOCAL NEWS
171 ഗുരുദേവ ജയന്തി ആഘോഷിച്ചു
തിരുവമ്പാടി: വിശ്വ ഗുരു ശ്രീനാരായണഗുരു തൃപ്പാദങ്ങളുടെ 171 ജയന്തി ദിനം എസ്എൻഡിപി യോഗം തിരുവമ്പാടി യൂണിയന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് നടന്ന ജയന്തി ആഘോഷയാത്രയിൽ ശാഖാ യോഗങ്ങളിലെയും…
Read More » -
LOCAL NEWS
മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
ഓമശ്ശേരി :മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തൻഹ ഷെറിൻ്റെ മൃതദേഹം കണ്ടെത്തി കഴിഞ്ഞ ദിവസമാണ് മാതാവും പന്ത്രണ്ടുകാരനായ സഹോദരനുമൊപ്പം കുളിക്കടവിൽ എത്തിയത്. കടവിലെ പാറയിൽ…
Read More » -
KERALA NEWS
പ്രായത്തിന് റിവേഴ്സ് ഗിയറിട്ട പോരാളി; മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ
കൊച്ചി മമ്മൂട്ടിക്ക് ഞായറാഴ്ച 74-ാം പിറന്നാൾ. മലയാളത്തിന്റെ പ്രിയനടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി.മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ…
Read More » -
LOCAL NEWS
നിര്യാതനായി
തിരുവമ്പാടി: പൊന്നാംങ്കയം കല്ലിടയിൽ സേവ്യർ (72) നിര്യാതനായി.ഭാര്യ: പരേതയായ റോസമ്മ പൊന്നാംങ്കയം ആലക്കുന്നേൽ കുടുംബാംഗം.മക്കൾ: സാജു സേവ്യർ (ഇറ്റലി), സാന്റോ സേവ്യർ.മരുമക്കൾ: ഷീബ നാടിയാനിക്കൽ (പുലിക്കയം), രജിത…
Read More » -
LOCAL NEWS
വൈദിക മന്ദിര ആശീർവാദ കർമ്മവും ഇടവക ദിനാചരണവും നാളെ
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തോടനുബന്ധിച്ച് പുതിയതായി നിർമ്മിച്ച വൈദിക മന്ദിരത്തിന്റെ ആശീർവാദ കർമ്മവും ഇടവക ദിനാചരണവും നാളെ (8 -9-25 തിങ്കൾ)-വിവിധ പരിപാടികളോടെ നടക്കും.…
Read More » -
LOCAL NEWS
ബ്രീസ് ഓഫ് മദീന-25:
മീലാദ് സമ്മേളനം തുടങ്ങി.ഓമശ്ശേരി: വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവസന്തം 1500 എന്ന പ്രമേയത്തിൽ നടക്കുന്ന ബ്രീസ് ഓഫ് മദീന-25 മീലാദ് സമ്മേളനം വെളിമണ്ണ സി എം വി…
Read More » -
LOCAL NEWS
കെഎസ്ആർടിസി ട്രാവൽ കാർഡ് വിതരണോദ്ഘാടനം
തിരുവമ്പാടി :കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡിന്റെ തിരുവമ്പാടി യുണിറ്റ് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ യൂനിറ്റ് ഓഫീസർക്ക് നൽകി നിർവഹിച്ചു.നാളെ (30.08.2025) മുതൽ…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത ഉദ്ഘാടനം 31ന് :8.73 കിലോ മീറ്റർ നീളം,നാല് വർഷംകൊണ്ട് പൂർത്തിയാക്കും
കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും വയനാട് ജില്ലയിൽ 5.58 കിലോമീറ്റർ നീളത്തിലുമുള്ള കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നാല് വർഷംകൊണ്ട്…
Read More » -
LOCAL NEWS
ഫോട്ടോ അനാഛാദനം ചെയ്തു
കൊടിയത്തൂർ: മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ നാമധേയത്തിലുള്ള കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അദ്ദേഹത്തിന്റെ ഫോട്ടോ അനച്ചാദനം ചെയ്തു. 1945 നവംബർ 23 ന് കൊടിയത്തൂരിലെ സമ്മേളനത്തിൽ പ്രസംഗിച്ചു തിരിച്ചു പോകുമ്പോഴാണ്മുഹമ്മദ്…
Read More » -
LOCAL NEWS
താമരശ്ശേരിയിൽ വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ മോഷണം, ഏഴ് പവനും, ഒരു ലക്ഷം രൂപയും കവർന്നു.
താമരശ്ശേരി കതിരോട് ഓടർ പൊയിൽ വൽസല (65) ഒറ്റക്ക് താമസിക്കുന്ന കുന്നിൻ മുകളിലെ വീട്ടിലാണ് മോഷണം നടന്നത്.ശുചി മുറിയിൽ നിന്നും കിടപ്പുമുറിയിലേക്ക് നടന്നു വരുമ്പോൾ മെയിൻ സ്വിച്ച്…
Read More »