
തിരുവമ്പാടി :കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡിന്റെ തിരുവമ്പാടി യുണിറ്റ് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ യൂനിറ്റ് ഓഫീസർക്ക് നൽകി നിർവഹിച്ചു.
നാളെ (30.08.2025) മുതൽ എല്ലാ ബസ്സുകളിലും ഡ്യൂട്ടി കണ്ടക്ടർമാരിൽ നിന്നും കാർഡ് വാങ്ങിക്കാവുന്നതാണ്.
Ksrtc യാത്ര ചെയ്യുന്നവർ ആണോ നിങ്ങൾ
ഈ കാർഡ് എടുത്താൽ ക്യാഷ് കൈയിൽ കരുതേണ്ട ആവശ്യം ഇല്ല…. KSRTC ട്രാവൽ കാർഡ് കിട്ടിയോ…?
കെഎസ്ആർടിസി ബസ്സിലെ യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന ട്രാവൽ കാർഡ്..
ഇല്ലങ്കിൽ ഇന്ന് ബസ്സിൽ കയറി യാത്ര ചെയ്യുമ്പോൾ കണ്ടക്ടറോട് ഒന്ന് ചോദിക്കൂ കാർഡ് ഉണ്ടോ എന്ന്, അല്ലങ്കിൽ സ്റ്റാൻ്റിലെ എസ് എം ( SM office) ഓഫീസിൽ ചോദിച്ച് നോക്കൂ. മിക്കവാറും എല്ലാ ഡിപ്പോയിലും വന്നിട്ടുണ്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് പറയാം.
1. കാർഡിൻ്റെ ചാര്ജ്ജ് 100 രൂപയാണ് . ഈ കാർഡ് 0 ബാലൻസിൽ ആണ് ലഭിക്കുന്നത്. ഒരു വർഷമാണ് കാലാവധി
2. കാർഡ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വാങ്ങുക.
3. കാർഡ് മറ്റുള്ളവർക്ക് കൈമാറുന്നതിൽ തടസ്സമില്ല. ഏന്നാൽ നഷ്ടപ്പെട്ടാൽ കാർഡിൻ്റെ ഉടമ മാത്രമാണ് ഉത്തരവാദി.
4. കാർഡ് പ്രവർത്തിക്കാതെവന്നാൽ അടുത്തുള്ള ഡിപ്പോയിൽ പേരും,അഡ്രസ്സും,ഫോൺ നമ്പരും സഹിതം അപേക്ഷ കൊടുക്കുക, 5 ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലെ തുക പുതിയ കാർഡിൽ ഉൾപ്പെടുകയും ചെയ്യും.
5. കേടുപാടുകൾ ( ഓടിയുക, പോറൽ, ചുളുങ്ങി ,പൊട്ടൽ പോലുള്ള പ്രവർത്തിക്കാത്ത അവസ്ഥ) വന്നാൽ മാറ്റി നൽകുന്നതല്ല.
6. മിനിമം റീചാർജ്ജ് തുക 50 രൂപയാണ്. 3000 രുപ വരെ റീ ചാര്ജ്ജ് ചെയ്യാം. ഓഫർ ഉണ്ട് ഒരു നിശ്ചിത കാലത്തേക്ക് മാത്രം. 1000 രൂപ് ചാര്ജ്ജ് ചെയ്താൽ 40 രൂപ കൂടുതലും. 2000 രുപ ചാര്ജ്ജ് ചെയ്താൽ 100 രൂപ കൂടുതലും ക്രെഡിറ്റാകും.
KSRTC in Kerala has introduced a digital makeover including a travel card system for cashless travel. The Chalo card, priced at ₹100, allows for cashless payments on KSRTC buses and can be purchased from conductors, KSRTC marketing executives, or various KSRTC units. It can be recharged with amounts between ₹50 and ₹3,000. The card uses Radio Frequency Identification Device (RFID) technology and can be swiped on the Electronic Ticketing Machines (ETMs).
Here’s a more detailed look:
Chalo Card: The primary digital payment method for KSRTC buses.
Cost: ₹100 to purchase.
Recharge: Minimum ₹50, maximum ₹3,000.
Where to buy: Conductors, KSRTC marketing executives, or various KSRTC units.
How it works: Swipe the card on the ETM using RFID technology.
Benefits: Eliminates the need for cash and change, can be used immediately on equipped buses.
Transferable: The card can be handed over to friends or relatives.
Recharge options: Passengers can recharge their cards through the ETM by scanning a QR code or entering the card number.
Other digital upgrades: KSRTC is also implementing a Passenger Information System (PIS) for real-time bus tracking and updates.
#KSRTC #SafeTravel #KeralaKSRTC #KSRTCBusService #TravelKerala #പുതിയയാത്രാ അനുഭവം



