-
KOODARANCHI
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് യോഗ ഹാൾ നാടിന് സമർപ്പിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആയുഷ് മിഷന്റെ സഹായത്തോടെ നിർമ്മിച്ച യോഗ ഹാളിന്റെ ഉദ്ഘാടനം തിരുവമ്പാടി എം. എൽ. എ. ലിന്റോ ജോസഫ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷൻ…
Read More » -
LOCAL NEWS
പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്; സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും
തിരുവമ്പാടി : ജില്ലയിൽ മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ ‘ഹെൽത്തി കേരള’ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ…
Read More » -
LOCAL NEWS
തിരുവമ്പാടി അമ്പലവൻ ഇത്തീമ നിര്യാതയായി
തിരുവമ്പാടി :തിരുവമ്പാടി അമ്പലവൻ ഇത്തീമ(89) നിര്യാതയായി. ഭർത്താവ്: പരേതനായ കോമു. മക്കൾ:അഹമ്മദ് കുട്ടി,ഇബ്രാഹിം(അറഫ ഫിഷ് കൂടരഞ്ഞി),ഹംസക്കുട്ടി,ഫാത്തിമ,പരേതനായ കുഞ്ഞിപ്പ.മരുമക്കൾ:മുഹമ്മദ്, സുലൈഖ,ഫാത്തിമ(വി.കെ.സ് കുടുംബാംഗം).മയ്യിത്ത് നിസ്കാരം:നാളെ (18.12.2024) രാവിലെ 10 മണിക്ക്…
Read More » -
LOCAL NEWS
തോട്ടത്തിൻകടവ് കുന്നത്ത് പറമ്പിൽ ഗംഗാധരൻ നിര്യാതനായി.
തിരുവമ്പാടി:തോട്ടത്തിൻകടവ് കുന്നത്ത് പറമ്പിൽകെ.വി ഗംഗാധരൻ (68)നിര്യാതനായി.ഭാര്യ: ശാന്തമക്കൾ: പ്രജില, പ്രതിഭ, ശില്പ. മരുമക്കൾ: സുകേഷ്, റിനീഷ്, ശരത് സംസ്കാരം ഇന്ന് (17 – 12-2024) ചൊവ്വ വൈകുന്നേരം…
Read More » -
LOCAL NEWS
തിരുവമ്പാടി അഴകത്ത് ഡൊമിനിക് അന്തരിച്ചു
തിരുവമ്പാടി :റിട്ടയേർഡ് അധ്യാപകൻ അഴകത്ത് എ.എസ്.ഡൊമിനിക് (86) അന്തരിച്ചു. തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു. ഭാര്യ : സിസിലി വയനാട് നടവയൽ മുഞ്ഞാട്ട്…
Read More » -
Uncategorized
ആരോഗ്യ പ്രവർത്തകക്ക് യാത്രയയപ്പും ഉന്നത വിജയികൾക്ക് ആദരവും സംഘടിപ്പിച്ചു
കൊടിയത്തൂർ: 5 വർഷത്തെ സേവനത്തിന് ശേഷം ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിന്ന് സ്ഥലം മാറിപോവുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപികക്ക് യാത്രയയപ്പും, സംസ്ഥാനതലത്തിൽ പാല ബ്രില്യൻസ്…
Read More » -
ENTERTAINMENT
സിദ്ധീഖ് എഴുതുന്നു. എൻ്റെ ഭ്രാന്തൻ ചിന്തകർ
മോനൂസും കുഞ്ഞൂസും പിന്നെ സോനുവും കഴിഞ്ഞ ശനിയാഴ്ച ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയിരുന്നു.. അമ്പലപ്പാറ എന്റെ വീടിന് അടുത്തുള്ള എം സി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം.. ആഴ്ചയിലോ…
Read More » -
CAREERS
ചോദ്യപേപ്പർ ചോർച്ചയന്വേഷിക്കാൻ ആറംഗ സമിതി
ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി…
Read More » -
LOCAL NEWS
മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി
സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച് വിജയകരമായി നടന്നുവരികയാണ്. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ,…
Read More » -
News
ഗതാഗത നിയമ ലംഘനങ്ങള്ക്കെതിരെ കര്ശന നടപടി; അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന
ഗതാഗത നിയമ ലംഘനങ്ങള്ക്കെതിരെ കര്ശന നടപടിയുമായി പൊലീസും മോട്ടോര് വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കര്ശന നടപടി സ്വീകരിക്കും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്,…
Read More »