LATEST NEWS
-
LOCAL NEWS
കർമ്മ ഓമശ്ശേരിയുടെ ഒന്നാമത് അഖിലകേരള വടംവലി മത്സരം ഇന്ന്.
ഓമശ്ശേരി: ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ സേവനത്തിന്റെ കരുത്തായി കഴിഞ്ഞ എട്ടുവർഷത്തിലധികമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധേയമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന കർമ്മ ഓമശ്ശേരി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സംഘടിപ്പിക്കുന്ന ഒന്നാമത്…
Read More » -
KERALA NEWS
ഉത്സവകാല ഓൺലൈൻ ഓഫറുകൾ: വ്യാജ സെയിലുകളിൽ വീഴരുത്; മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ഉത്സവകാല ഓഫർ വില്പനകളുടെ മറവിൽ നടക്കുന്ന വ്യാപക സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ്…
Read More » -
LOCAL NEWS
രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളൽ; നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് പിന്തുടർന്നത് മണിക്കൂറുകളോളം.
തിരുവമ്പാടി :തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് മണിക്കൂറുകളോളം അതിസാഹസികമായി പിന്തുടർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ തിരുവമ്പാടി…
Read More » -
LOCAL NEWS
നിര്യാതയായി
തിരുവമ്പാടി:വളപ്പിൽ തൊടിക പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ(77) നിര്യാതയായി.മക്കൾ :ഹസ്സൻ,സലിം,അഷറഫ്,ലത്തീഫ്,ഹാജറ,റംല,മൈമൂന,സീനത്ത്.മരുമക്കൾ:അബ്ദുൽ കരീം(മാവൂർ),റഷീദ്(പരപ്പനങ്ങാടി),അബ്ദുറഹ്മാൻ(നരിക്കുനി),ആലിക്കോയ(മേലാറ്റൂർ),ഹബീബ,ഹാജറ, ഫസീല,നജ്മ.മയ്യത്ത് നിസ്കാരം ഇന്ന് (14.10.2026 ബുധൻ) ഉച്ചയ്ക്ക് 2 30ന് തിരുവമ്പാടി മാർക്കറ്റ്…
Read More » -
KOODARANCHI
ഗ്യാനേഷ് കുമാർ രാജിവെക്കണം; കൂടരഞ്ഞിയിൽ ആർ.ജെ.ഡി.യുടെ പ്രതിഷേധ നൈറ്റ് മാർച്ച്.
കൂടരഞ്ഞി : കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി.…
Read More » -
KODANECHERY
നിര്യാതനായി
കോടഞ്ചേരി: കോടഞ്ചേരിയിലെ ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ (63) നിര്യാതനായി.ഭാര്യ: വിലാസിനി മക്കൾ : വിജി,വിനി മരുമക്കൾ:വിനോദ് നരിക്കുനി,മനു പി.സി. സംസ്കാരം :ഇന്ന് രാവിലെ 10-30-ന്…
Read More » -
LOCAL NEWS
സഖാവ് മത്തായി ചാക്കോ അനുസ്മരണവും പൊതുസമ്മേളനവും തിരുവമ്പാടിയിൽ സംഘടിപ്പിച്ചു.
തിരുവമ്പാടി: സഖാവ് മത്തായി ചാക്കോ അനുസ്മരണ റാലിയും പൊതുസമ്മേളനവും തിരുവമ്പാടിയിൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ. എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.മത്തായി ചാക്കോ വിദ്യാഭ്യാസം നേടിയ തിരുവമ്പാടി…
Read More » -
LOCAL NEWS
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി.
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം വിവിധ പരിപാടികളോടെ സമുചിതമായി…
Read More » -
LOCAL NEWS
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി മുക്കം നഗരസഭ.
മുക്കം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ യാത്രാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ രണ്ട് റൂട്ടുകളിൽ പുതിയ പ്രിയദർശിനി ബസ്, സർവീസ് നാളെ മുതൽ ആരംഭിക്കും
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ പുതിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് സർവീസ് ആരംഭിക്കുന്നു. സർവീസുകൾ നാളെ(14) മുതൽ ആരംഭിക്കുമെന്ന് സി.കെ. കാസിം എം.എൽ.എ. അറിയിച്ചു. കൊടിയത്തൂർ,…
Read More »