-
LOCAL NEWS
നഗരത്തിൽ ഷാഡോപോലീസിനെ നിയോഗിച്ചെന്ന് ജില്ലാ പോലീസ് മേധാവി.
കോഴിക്കോട് : നഗരത്തിലെ ഇടവഴികളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും സന്ധ്യകഴിഞ്ഞാൽ സമൂഹവിരുദ്ധരും പിടിച്ചുപറിക്കാരും കൂടുന്നുവെന്ന പരാതിയിൽ ഷാഡോപോലീസിനെ നിയോഗിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.കമ്മിഷൻ…
Read More » -
LOCAL NEWS
രാത്രി 1 മണിക്കൂര് 7 മിനിറ്റ് സെക്സ് ടോക്ക്; ഗ്രീഷ്മ ചതിച്ചെന്ന് കരഞ്ഞ് പറഞ്ഞ് ഷാരോണ്: കുറ്റപത്രം
തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ് രാജ് ഐസിയുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ…
Read More » -
KERALA NEWS
നടൻ ബാല ആശുപത്രിയിൽ
കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് ആണ് പ്രവേശിപ്പിച്ചത്. നിലവിൽ ഐസിയുവിൽ ആണ് ബാല. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ…
Read More » -
LOCAL NEWS
ഇരുവഞ്ഞി പുഴയിൽ നീർനായ കടി തുടരുന്നു
മുക്കം :ഇരുവഞ്ഞി പുഴയിൽ നീർനായ്ക്കളുടെ ആക്രമണം തുടരുന്നു. നീർനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരുക്കേൽക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. നീർനായ്ക്കൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം…
Read More » -
LOCAL NEWS
തീവണ്ടിയിൽ നിന്നും യാത്രക്കാരനെ തള്ളിയിട്ട് കൊലെപ്പെടുത്തി: സംഭവം കൊയിലാണ്ടിക്ക് സമീപം, പ്രതി പിടിയിൽ
കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.…
Read More » -
LOCAL NEWS
സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും നടത്തി
കല്ലുരുട്ടി: നീലേശ്വരം സെന്റ് തോമസ് LP സ്കൂളിന്റെ 73-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തി.35 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന…
Read More » -
KODANECHERY
ഗതാഗതം നിരോധിച്ചു
കോടഞ്ചേരി:വേളംകോട് വലിയപള്ളിക്ക് താഴെയുള്ള റോഡിൽ (കയറ്റത്തിൽ) കലുങ്ക് പുനർനിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് പൂർണ്ണമായും പൊളിച്ചുമാറ്റിയതിനാൽ ഈ റോഡിലൂടെയുളള ഗതാഗതം ഇന്ന് മുതൽ പൂർണ്ണമായും നിരോധിച്ചതായി എക്സിക്യൂട്ടിവ്…
Read More » -
LOCAL NEWS
കോഴിക്കോട് ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഇന്ന് രാവിലെ 8 മണി മുതൽ 4 മണി വരെ അച്ഛൻ കടവ് , മുറമ്പാത്തി, ചക്കാനാരി, തമ്പലമണ്ണ പാലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.…
Read More » -
LOCAL NEWS
പാചക വാതക വില വർദ്ധനവ് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി : പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.കോയ പുതുവയൽ ഷൗക്കത്തലി കൊല്ലളത്തിൽ, കെ എ അബ്ദുറഹിമാൻ ,ഒ.ടി അലവി,…
Read More » -
LOCAL NEWS
കയാക്കിങ് മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിലെ മികച്ച വാർത്ത റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് മലയാള മനോരമയിലെ മിത്രൻ വി…
Read More »