-
LOCAL NEWS
കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്
കൂടരഞ്ഞി :കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് ദമ്പതികൾക്ക് പരിക്ക്.കുളിരാമുട്ടി അങ്ങാടിയിൽ ഉച്ചയോടെ ആയിരുന്നു അപകടം. പൂവാറൻതോട് ഭാഗത്ത് നിന്നും വരുകയായിരുന്ന ബൈക്ക് നിയന്ത്രണം…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ-വിളംബര ജാഥ നടത്തി
കോടഞ്ചേരി: നാളെ ആരംഭിക്കുന്ന ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ, വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി കോടഞ്ചേരി അങ്ങാടിയിൽ വിളംബര ജാഥ നടത്തി. വിളംബര ജാഥയ്ക്ക് തിരുവമ്പാടി…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ- കയാക്കിങ് മേള നാളെ തുടങ്ങും
കോടഞ്ചേരി: ഒമ്പതാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ചാലിപ്പുഴയുടെയും, ഇരുവഞ്ഞിപ്പുഴയുടെയും ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക പ്രകടനങ്ങൾക്ക് നാളെ തുടക്കമാകും. ഞായറാഴ്ച സമാപിക്കും. നാളെ രാവിലെ…
Read More » -
LOCAL NEWS
കൊടുവള്ളിയിൽ നിയന്ത്രണം വിട്ട് കാർ ഇലക്ട്രിക് തൂണിലിടിച്ചു മറിഞ്ഞു
കൊടുവള്ളി: നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞു. കൊടുവള്ളി പാലക്കുറ്റിയിൽ രാവിലെ 7 മണിക്കായിരുന്നു അപകടം. ആളപായമില്ല. എയർപോർട്ടിൽ ആളെ ഇറക്കി വയനാട്ടിലേക്ക് പോകുകയായിരുന്ന…
Read More » -
LOCAL NEWS
ചാലിപ്പുഴയുടെ സൗന്ദര്യം ക്യാൻവവാസിൽ പകർത്തി ചിത്രകാരന്മാർ
കോടഞ്ചേരി: ചാലിപ്പുഴയുടെ സൗന്ദര്യം ക്യാൻവവാസിൽ പകർത്തി ചിത്രകാരന്മാർ.പുഴയും, പാറക്കൂട്ടങ്ങളും, പച്ചപ്പും, നീലാകാശവും വാട്ടർ കളറിൽ കലാരന്മാർ ക്യാൻവാസിൽ ചാലിച്ചെഴുതിയപ്പോൾ ഇരട്ടി മനോഹാരിതമായി. ഓഗസ്റ്റ് 4, 5, 6…
Read More » -
LOCAL NEWS
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന് ‘ഉയരെ’ തുടക്കമായി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ റ്റുബാക്കോ കൺട്രോൾ പ്രോഗ്രാം ഉയരെ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ: ഓഫ് റോഡ് എക്സ്പെഡിഷൻ ആരംഭിച്ചു
തിരുവമ്പാടി:ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി മലയോര മേഖല മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള ഓഫ് റോഡ് എക്സ്പെഡിഷന് പൂവാറൻതോടിൽ ആവേശോജ്ജ്വല തുടക്കമായി. പ്രോഗ്രാം കോ ഓർഡിനേറ്റർ ആഷിഖ്…
Read More » -
News
ആംബുലൻസ് സമർപ്പണവും ശിഹാബ് തങ്ങൾ അനുസമരണവും നടത്തി
തിരുവമ്പാടി: പുല്ലുരാംപാറ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സോസൈറ്റി, നാടിന് ആംബുലൻസ് സമർപ്പിച്ചു..ശിഹാബ് തങ്ങളുടെ വേർപാടിന്റെ പതിനാലാമത് വാർഷിക അനുസ്മരണവും സംഘടിപ്പിച്ചു.. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ…
Read More » -
LOCAL NEWS
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോസഫ് മാത്യു നിര്യാതനായി
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കോടഞ്ചേരി വെള്ളക്കാക്കുടിയിൽ ജോസഫ് മാത്യു വി.എം (55) നിര്യാതനായി. പിതാവ്: പരേതനായ മത്തായി മാതാവ്: ഏലിക്കുട്ടി സഹോദരങ്ങൾ:ജോർജ്,കുഞ്ഞുമോൾ,ലൂസി,മോളി,ജെസ്സി. സംസ്കാരം:നാളെ (02-08-23)…
Read More » -
LOCAL NEWS
അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം
തിരുവമ്പാടി:അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവാക്കൾക്കെതിരെ ഇവർ പൊലീസിൽ…
Read More »