
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കോടഞ്ചേരി വെള്ളക്കാക്കുടിയിൽ ജോസഫ് മാത്യു വി.എം (55) നിര്യാതനായി. പിതാവ്: പരേതനായ മത്തായി മാതാവ്: ഏലിക്കുട്ടി സഹോദരങ്ങൾ:ജോർജ്,കുഞ്ഞുമോൾ,ലൂസി,മോളി,ജെസ്സി.
സംസ്കാരം:നാളെ (02-08-23) ഉച്ചകഴിഞ്ഞ് 4:00 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.



