-
LOCAL NEWS
മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് : കടുത്ത നിയന്ത്രണം
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സുരക്ഷാജീവനക്കാർക്ക് വാക്കി ടോക്കി നൽകാൻ തീരുമാനം. കഴിഞ്ഞദിവസം ആശുപത്രി സൂപ്രണ്ട് വിളിച്ചുചേർത്ത യോഗത്തിലാണ്…
Read More » -
LOCAL NEWS
സംസ്ഥാന പാത നവീകരിച്ചതോടെ അപകടം വർധിക്കുന്നു
കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാത നവീകരിച്ചതോടെ അപകടങ്ങൾ തുടർക്കഥയാവുന്നു. ഡ്രൈവർമാരുടെയും കാൽനടയാത്രക്കാരുടെയും അശ്രദ്ധയും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടങ്ങൾക്ക് കാരണം. മുക്കത്തിനും അരീക്കോടിനുമിടക്ക് കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം അഞ്ച്…
Read More » -
LOCAL NEWS
‘ക്ലീനാകാൻ’ മാനാഞ്ചിറ; ചളിനീക്കം തുടങ്ങി
കോഴിക്കോട്: നഗരത്തിലെ പ്രധാന ജലസ്രോതസ്സായ മാനാഞ്ചിറയിലെ ചളി നീക്കിയുള്ള ശുചീകരണം പുരോഗമിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്കുകീഴിലെ ജലാശയങ്ങൾ ശുചീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപറേഷൻ 25 ലക്ഷം ചെലവഴിച്ചാണ്…
Read More » -
LOCAL NEWS
പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമം: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
കോഴിക്കോട്: പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവേ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ സിനാൻ ( 26 ) ആണ് ബ്രൗൺ ഷുഗറുമായി…
Read More » -
ENTERTAINMENT
‘അരിക്കൊമ്പൻ’ വരുന്നു; ഇടുക്കിയെ വിറപ്പിച്ച കൊമ്പന്റെ കഥ സിനിമയാകുന്നു
ഇടുക്കിയ വിറപ്പിച്ച അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. ‘അരിക്കൊമ്പൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സാജിദ് യഹിയ ചിത്രത്തിന്റെ പോസ്റ്ററും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.…
Read More » -
LOCAL NEWS
അഗ്രോ ഫാർമസി ആരംഭിച്ചു
കോടഞ്ചേരി:കാർഷികമേഖലയിൽ വിളകൾക്ക് ഉണ്ടാകുന്ന കീട രോഗ നിയന്ത്രണത്തിന് ആവശ്യമായ രാസ ജൈവ നിയന്ത്രണോപാധികൾ കർഷകർക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്കാണ് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ തുടക്കം കുറിച്ചത്.…
Read More » -
News
ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്- വീഡിയോ
മുക്കം:ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക് ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ വിദ്യാർത്ഥിക്ക് വാഹനാപകടത്തിൽ പരിക്ക്. മാവൂർ സ്വദേശി റെസിൻ എന്ന പത്തു വയസുകാരന് ആണ് പരിക്കേറ്റത്.…
Read More » -
LOCAL NEWS
കോടഞ്ചേരി ടൗണിൽ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി
കോടഞ്ചേരി ടൗണിൽ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി (08/05/2023) തിങ്കളാഴ്ച മുതൽ താഴെ പറയുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് കോടഞ്ചേരി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ്…
Read More » -
KERALA NEWS
പണി വരുന്നുണ്ട്, എഐക്യാമറയിലെ നിയമലംഘനത്തില് ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി, ആവര്ത്തിച്ചവര്ക്ക് ആദ്യം
വിവാദങ്ങള് തുടരുമ്പോഴും, എ ഐ ക്യാമറയില് പതിഞ്ഞ ഗതാഗത നിയമലംഘനത്തില് ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ…
Read More » -
KERALA NEWS
ഈ മാസത്തെ റേഷൻ വിതരണം ഇന്ന് (മെയ് 6) മുതൽ
സാങ്കേതിക തകരാർ കാരണം ഏപ്രിലിൽ രണ്ട് ദിവസം റേഷൻകടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻമാസങ്ങളിലെ പോലെതന്നെ ഏപ്രിൽ മാസവും 78 ശതമാനം റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്ന്…
Read More »