Koorachundu
-
News
കൃഷിയിടത്തില്‍ പ്രവേശിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു.
കൂരാച്ചുണ്ട്: പകല്‍ സമയം കൃഷിയിടത്തില്‍ പ്രവേശിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാർഡ് ഓട്ടപ്പാലത്തെ കർഷകൻ കാനാട്ട് ഏബ്രഹാമിന്റെ കൃഷിയിടത്തില്‍ ഇന്നലെ രാവിലെയാണ് സമീപത്തെ…
Read More » -
News
കാട്ടാന ശല്യം: കൂരാച്ചുണ്ടില്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേര്‍ന്നു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം, കരിയാത്തുംപാറ കല്ലാനോട്, ഓട്ടപ്പാലം, കാളങ്ങാലി മേഖലകളില്‍ കാട്ടാനകള്‍ വൻതോതില്‍ കൃഷിനാശം വരുത്തുന്ന സാഹചര്യത്തില്‍ കൂരാച്ചുണ്ടില്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്നു.…
Read More » -
News
പാലിയേറ്റീവ് കുടുംബ സംഗമവും വിനോദ യാത്രയും സംഘടിപ്പിച്ചു
കൂരാച്ചുണ്ട്: വേദനകളെ മറന്ന് സാന്ത്വനത്തിന്റെ തണലില്‍ പാലിയേറ്റീവ് കുടുംബ സംഗമവും വിനോദ യാത്രയും സംഘടിപ്പിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തും കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രവും കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ…
Read More » -
News
കാട്ടുപന്നികള്‍ 500 ചുവട് കപ്പ നശിപ്പിച്ചു
കൂരാച്ചുണ്ട്: കാട്ടുപന്നികള്‍ പെരുകി പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ഒന്നാം വാർഡ് ശങ്കരവയലിലെ ഒരു കൃഷിയിടത്തില്‍ കാട്ടുപന്നികള്‍ കൂട്ടമായിറങ്ങി തകർത്തത്…
Read More » -
News
കാട്ടാന ശല്യം: കല്ലാനോട് കര്‍ഷകര്‍ രക്ഷാ സ്ക്വാഡ് രൂപീകരിച്ചു
കൂരാച്ചുണ്ട്: കല്ലാനോട് മേഖലയിലും പരിസര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ കടന്നാക്രമണത്താല്‍ കർഷകർ പൊറുതിമുട്ടുകയും വന്യമൃഗങ്ങളുടെ കടന്നുകയറ്റം കർഷകരുടെ ജീവനും കൃഷികള്‍ക്കും ഭീഷണിയായിരിക്കുന്ന…
Read More »