WORLD CUP
-
News
തോറ്റാല്‍ അര്‍ജന്റീന ലോകകപ്പിന് പുറത്ത്; ജീവന്മരണ പോരാട്ടത്തില്‍ എതിരാളികള്‍ മെക്സികോ
ദോഹ: അപ്രതീക്ഷിതമായിരുന്നു ആ ആഘാതം. ലോകകപ്പ് ഫുട്ബോളിലെ ആദ്യകളിയില്‍ സൗദി അറേബ്യയോടേറ്റ തോല്‍വിയും ടീം കളിച്ച രീതിയും അര്‍ജന്റീനാ ടീമിനെ അത്രയേറെ ഉലച്ചിട്ടുണ്ട്. കണക്കുകൂട്ടിയും കിഴിച്ചും രണ്ടാം…
Read More » -
News
ലോകകപ്പിൽ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗല്‍
ഗ്രൂപ്പ് എയില്‍ ഖത്തറിനെ തോല്‍പ്പിച്ച് സെനഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെനഗലിന്റെ ജയം. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ്…
Read More » -
ബ്രസീലിന് കനത്ത തിരിച്ചടി; സുല്‍ത്താന്‍ നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും
ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരെയാണ് ബ്രസീലിന്റെ അടുത്ത കളി.…
Read More » -
News
ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് ജപ്പാൻ.
ദോഹ: നാലുതവണ ലോകകപ്പ് ജേതാക്കളായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് അട്ടിമറിച്ച് ജപ്പാൻ. ഗ്രൂപ്പ് ഇയിലെ ആദ്യ പോരിൽ പ്രതിരോധിച്ച് കളിച്ച ജപ്പാനെതിരെ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ…
Read More » -
News
ഐതിഹാസിക വിജയത്തിന് പിന്നാലെ കണ്ണീരോടെ സൗദി ആരാധകര്‍; അല്‍ സഹ്റാനിക്ക് ജര്‍മനിയില്‍ ശസ്ത്രക്രിയ
ദോഹ: ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് എതിരെയുള്ള മത്സരത്തില്‍ പ്രതിരോധ ശ്രമത്തിനിടെ സൗദി അറേബ്യന്‍ ഡിഫന്‍ഡര്‍ യാസർ അൽ സഹ്റാനിക്ക് പരിക്കേറ്റു. സൗദി ബോക്സിനുള്ളിലേക്ക് വന്ന ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിനിടെയില്‍…
Read More » -
News
‘അർജന്റീനയുടെ കളിയാണ്, സ്കൂൾ വിടണം’; നിവേദനവുമായി നൊച്ചാട് സ്കൂളിലെ കുട്ടി ഫാൻസ്
നൊച്ചാട്: ലോകം ലോകകപ്പ് ഫുട്ബാളിന്റെ ആവേശത്തിലാണ്. ഖത്തറിന്റെ മണ്ണിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങളാണ് നടക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും മിശിഹയുടെ അർജന്റീനിയും ആദ്യ മത്സരത്തിനായി കളത്തിലിറങ്ങും. ഖത്തറിൽ…
Read More » -
News
ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ തിയേറ്റർ; ആവേശമായി ഫുട്ബോൾ മത്സരങ്ങൾ
ഇന്നത്തെ അർജന്റിന – സൗദി അറേബ്യ മത്സരത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിക്കുകയാണ് സംഘാടകർ തിരുവമ്പാടി: ഖത്തറിൽ വേൾഡ് കപ്പ് ഉദ്ഘാടന ചടങ്ങുകൾ നടക്കുമ്പോൾ കോസ്മോസ് ക്ലബ് തിരുവമ്പാടിയിൽ…
Read More » -
News
ആരാണ് ഗാനീം അൽ മുഫ്താഹ്? മോർഗൻ ഫ്രീമാന്‍ ഒരു കുട്ടിയെ പോലെ ശ്രവിച്ചിരുന്ന ആ വലിയ മനുഷ്യന്
ലോകം അൽ ബയ്ത്ത് സ്റ്റേഡിയത്തിലേക്ക് ചുരുങ്ങിയ രാത്രിയിൽ ഖത്തർ ലോകകപ്പിന് വർണാഭമായ കിക്കോഫാണുണ്ടായത്. ഖത്തറിന്റെ സാംസ്കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. ഖത്തറിന്റെ സാംസ്കാരിക മൂല്യങ്ങളും…
Read More » -
News
ഹാരിസൺ ഇനി ഫുട്ബോൾ കൊട്ടക
തിരുവമ്പാടി : കാൽപ്പന്തുകളിയുടെ തട്ടകമായ തിരുവമ്പാടി ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നത് വർഷങ്ങൾക്കുമുമ്പ് പൂട്ടിയ ഹാരിസൺ സിനിമാതിയേറ്ററിൽ ബിഗ് സ്ക്രീൻ ഒരുക്കി. കോവിഡ് മഹാമാരിയെത്തുടർന്ന് പൂട്ടിയ തിയേറ്റർ ലോകകപ്പ്…
Read More » -
News
ഫുട്ബോൾ മാമാങ്കത്തിന് ഇനി മൂന്ന് നാൾ; വരവേൽക്കാൻ ഒരുങ്ങി ആരാധകർ
തിരുവമ്പാടി: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ മൂന്ന് നാൾ കൂടി ശേഷിക്കെ ആരാധകർ ആവേശത്തിൽ ഇഷ്ട ടീമിന്റെ ഫ്ലക്സ് ബോർഡുകളും പ്രിയ താരങ്ങളുടെ കട്ടൗട്ടുകളും സ്ഥാപിച്ചും…
Read More »