KOODARANCHILOCAL NEWS

കക്കാടംപൊയിൽ തടത്തിൽ ഷാൻ്റി മാനുവൽ നിര്യാതയായി

കൂടരഞ്ഞി: കക്കാടംപൊയിൽ തടത്തിൽ മാനുവലിൻ്റെ ഭാര്യ ഷാൻ്റി മാനുവൽ (56) നിര്യാതയായി. മൈക്കാവ് അന്തിനാട്ട്നിരപ്പേൽ കുടുംബാഗ മാണ് പരേത. മക്കൾ: തോമസ് മാനുവൽ (കാനഡ), മാത്യൂ മാനുവൽ (ഗോരാഖ്പൂർ ). സംസ്കാരം നാളെ (24/09/24 ചൊവ്വ ) രാവിലെ 11 മണിക്ക് കക്കാടംപൊയിൽ സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com