LOCAL NEWS

സൗജന്യ നേത്ര പരിശോധന ഗ്ലൂക്കോമാ, തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് 9 ന്

കോഴിക്കോട് ജില്ലാ ആശുപത്രിയിലെ (ബീച്ച്  ആശുപത്രി) ഡോക്ടർമാരുടെ നേതൃത്വത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മാർച്ച് 9ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി മണിവരെ കുടുംബാരോഗ്യ ഹാളിൽ വച്ച് നടത്തപ്പെടും.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ
വാർഡിലെ ആശാവർക്കറുമായി മുന്‍കൂട്ടി  പേര്‌ രജിസ്റ്റർ ചെയ്യുക.

*കണ്ണട ഉപയോഗിച്ചിട്ടും കാഴ്ച  കുറവുള്ള ആളുകള്‍, പ്രമേഹ രോഗികള്‍,  തിമിര ശസ്ത്രക്രിയ  ആവശ്യമായവര്‍ ,കാഴ്ച തകരാര്‍  ഉള്ളവർ എന്നിവര്‍ക്ക്  പങ്കെടുക്കാം.

പ്രമേഹ രോഗികള്‍ തലേ ദിവസം ഷുഗർ അളവ് പരിശോധിച്ചു  വരിക.
കണ്ണട  ഉപയോഗിക്കുന്നവര്‍ പഴയ  കണ്ണട, പരിശോധന രേഖകള്‍ എന്നിവ  കൈവശം വയ്ക്കുക.പരിശോധനക്ക്  കൂടെ ഒരാളുമായി നേരത്തെ എത്തണമെന്നും കൂടുതൽ വിവരങ്ങൾക്കായി ആശ വർക്കർമാരുമായി ബന്ധപ്പെട്ടിരിക്കുന്നും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com