LOCAL NEWS

നെല്ലിപ്പൊയിൽ പുത്തൻവീട്ടിൽ അന്നമ്മ തോമസ് നിര്യാതയായി

കോടഞ്ചേരി : നെല്ലിപ്പൊയിൽ പുത്തൻവീട്ടിൽ പരേതനായ തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി. മക്കൾ:ജെമിനി,സോമിനി, പരേതനായ മോനിച്ചൻ. മരുമക്കൾ: മോളി മോനിച്ചൻ ആരംപുളിക്കൽ വയനാട്, ദാനിയേൽ മുച്ചിലോട്ട് മണാശ്ശേരി, ആന്റണി ഈയ്യാലിൽ പെരിന്തൽമണ്ണ. സംസ്കാരം: നാളെ (24/10/2024) രാവിലെ 9 ന് നെല്ലിപ്പൊയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സിമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com