കോടഞ്ചേരി:തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ മരം വീണ് ഗതാഗത തടസ്സം നേരിടുന്നു. വട്ടച്ചിറ അങ്ങാടിക്ക് സമീപം റോഡ് സൈഡിൽ നിന്നിരുന്ന വലിയ ആഞ്ഞിലിമരത്തിന്റെ ശിഖരമാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. മുക്കത്ത് നിന്ന് ഫയർഫോഴ്സ് പുറപ്പെട്ടിട്ടുണ്ട്.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page