LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ പുതുപ്പാടി മാരാർജി നഗർ, കല്ലുള്ളതോട്, മാവുള്ളപൊയിൽ, മേനംപാറ.∙ 10– 5 ചാത്തമംഗലം റജിസ്ട്രാർ ഓഫിസ് പരിസരം, ചാത്തമംഗലം വെസ്റ്റ്, പാലാട്ടുമ്മൽ, ചാത്തമംഗലം, അക്വാ ട്രീറ്റ്.

∙ 7– 2.30 താമരശ്ശേരി ചുങ്കം ബാലുശ്ശേരി റോഡ് ഫോറസ്റ്റ് ഓഫിസ് വരെ, കയ്യേരിക്കൽ, വനിത എസ്റ്റേറ്റ്, പള്ളിപ്പുറം, വെണ്ടേത്ത് മുക്ക്, കടവൂര്, വിളയറച്ചാൽ, ബിഎസ്എൻഎൽ ഓഫിസ്.

∙ 8– 4 കൊയിലാണ്ടി ഗവ. ഹോസ്പിറ്റൽ, സ്റ്റേഡിയം, മാരാമുറ്റംതെരു, എസ്ബിഐ, ഗുരുകുലം, ഗുരുകുലം ബീച്ച്, സിവിൽ സ്റ്റേഷൻ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com