
തിരുവമ്പാടി : പാങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ്റെ മകൻ ഫിറോസ് ഖാൻ (42) നിര്യാതനായി. തിരുവമ്പാടി ഷാർപ്പ് മൊബൈൽസ് ഉടമയും തിരുവമ്പാടി മസ്ജിദുൽ ഹിദായ സെക്രട്ടറിയുമായിരുന്നു.
മാതാവ് : റുഖിയ്യ. ഭാര്യ: നാദിയ മക്കൾ : അഫ്നാൻഖാൻ , അയാൻഅലിഖാൻ
മയ്യത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.



