മോഷ്ടാവിനെ പിടികൂടി
-
LOCAL NEWS
കോട്ടപ്പറമ്പിൽ മൂന്നുകടകൾ കുത്തിത്തുറന്ന് കവർച്ച: അന്തഃസംസ്ഥാന മോഷ്ടാവ് പിടിയിൽ
കോഴിക്കോട് : കോട്ടപ്പറമ്പ് റോഡിലെ ഇലക്ട്രിക് കടകളിൽ മോഷണംനടത്തിയ അന്തഃസംസ്ഥാന മോഷ്ടാവ് കസബ പോലീസിന്റെ പിടിയിൽ. കൊടുവള്ളി കളരാന്തിരി സക്കറിയ(റഷീദ്-41)യെയാണ് സൈബർസെല്ലിന്റെ സഹായത്തോടെ സുൽത്താൻബത്തേരിയിൽനിന്ന് വ്യാഴാഴ്ച ഉച്ചയോടെ…
Read More »