വനംമന്ത്രി ശശീന്ദ്രൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു
-
News
വനംമന്ത്രി ശശീന്ദ്രൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു കർഷക കോൺഗ്രസ്
കൂടരഞ്ഞി: വന്യജീവി ആക്രമണത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരിൻ്റെ നടപടികൾക്കെതിരെയും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് കൂടരഞ്ഞി…
Read More »