KLF KOZHIKODE
-
News
എഴുത്തും സിനിമയും ഒരുപോലെ കൊണ്ടുപോകുക പ്രയാസം: കമൽഹാസൻ
കോഴിക്കോട്: എഴുത്തിനെയും അഭിനയത്തെയും ഒരുപോലെ കൊണ്ടുപോവാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് തന്നെ അത്തരം ആളുകളോട് അസൂയ തോന്നിയിട്ടുണ്ടെന്നും കമൽഹാസൻ. സിനിമയിലെ എഴുത്തുകൾ ജനാധിപത്യപരവും ശക്തവുമാകണമെന്ന് എപ്പോഴും തിരക്കഥാകൃത്തുക്കളോട് പറയാറുണ്ട്.…
Read More »