
വേനപ്പാറ : വേനപ്പാറ പണൂര് ജോസഫിന്റെ ഭാര്യ മേരി ജോസഫ് (56) നിര്യാതയായി. കക്കാടംപൊയിൽ പാവയ്ക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ :ജെറീന, ജസ്ന,ജസ്റ്റിൻ.
മരുമക്കൾ : ജോബിൻ തെങ്ങുംപള്ളിയിൽ കൂടരഞ്ഞി, സിജോ പന്തപ്ലാക്കൽ കൂടരഞ്ഞി.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വേനപ്പാറ ഹോളി ഫാമിലി പള്ളി സിമിത്തേരിയിൽ.



