തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
കൂടരഞ്ഞി : ഗാന്ധി ജയന്തി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മഹാത്മഗാന്ധിയുടെ വീക്ഷണങ്ങൾക്ക് ഇന്ന് പ്രസക്തി വർദ്ധിച്ചതായി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ചേർന്നു.
കൂടരഞ്ഞി : കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ 2026–27 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ബാങ്ക് പ്രസിഡന്റ് പി. എം. തോമസ് മാസ്റ്റർ…
Read More » -
തിരുവമ്പാടിയിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി:ഏഷ്യൻ ഗെയിംസ് ജേത്രി വിദിർശ കെ.വിനോദിന് നൽകുന്ന പൗര സ്വീകരണവും, സ്വീകരണ ഘോഷയാത്രയും കണക്കിലെടുത്ത് നാളെ (02/10/26 വെള്ളിയാഴ്ച) ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ ഏഴ്…
Read More » -
മുക്കത്ത് ഓടിക്കൊണ്ടിരുന്ന മിനി പിക്കപ്പിന്റെ ടയർ ഊരിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം.
മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന മിനി പിക്കപ്പിന്റെ ടയർ ഊരിപ്പോയി അപകടം.വാഹനത്തിൽ നിന്ന് ഊരിത്തെറിച്ച ടയർ ഏകദേശം 200 മീറ്ററോളം അപ്പുറത്തുനിന്നാണ് നാട്ടുകാർ…
Read More » -
പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിന് വിദ്യാർത്ഥികളുടെ ധനസഹായം കൈമാറി.
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്ന് സമാഹരിച്ച…
Read More » -
ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണം നടത്തി.
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കേരള സാമൂഹ്യ സുരക്ഷാ മിഷനും കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണ…
Read More » -
68ാം സ്കൂൾ കായിക മേള ഹാൻഡ് ബോളിൽ കൗതുകമായി സഹോദരിമാരുടെ പോരാട്ടം.
തേഞ്ഞിപ്പാലം: മൂന്ന് സഹോദരിമാർ മൂന്ന് ഗോൾപോസ്റ്റുകൾസംസ്ഥാന സ്കൂൾ കായികമേളയിൽ അപൂർവ നേട്ടവുമായി ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ.68ാംസംസ്ഥാന സ്കൂൾ കായികമേളയിലെ ഹാൻഡ്ബോൾ മത്സരത്തിൽ വേറിട്ടൊരു കാഴ്ചയൊരുക്കുകയാണ് മൂന്ന്…
Read More » -
വേളംകോട് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 341ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി.
കോടഞ്ചേരി : തീർത്ഥാടന കേന്ദ്രമായ വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 341ാം ഓർമ്മപ്പെരുന്നാളിന് കൊടിയുയർത്തി. ഇടവക…
Read More » -
കൂടരഞ്ഞിയിൽ വളർത്തുമൃഗങ്ങൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിൻ ആരംഭിച്ചു
കൂമ്പാറ :കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വളർത്തു നായകൾക്കും പൂച്ചകൾക്കും പേ വിഷബാധക്കെതിരെ ഉള്ള പ്രധിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ബോബി ഷിബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ…
Read More » -
ഏഷ്യാഡ് ഇരട്ട വെള്ളി മെഡൽ ജേതാവ് വിദർശ കെ. വിനോദിന് ജന്മനാടിന്റെ ഗംഭീര വരവേൽപ്പ്.
തിരുവമ്പാടി: ജപ്പാനിൽ നടന്ന ഏഷ്യാഡിൽ ഷൂട്ടിങ്ങിൽ ഇരട്ട വെള്ളി മെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ വിദർശ കെ. വിനോദിന് ജന്മനാടായ തിരുവമ്പാടിയിൽ വമ്പൻ വരവേൽപ്പ് നൽകുന്നു.…
Read More »