തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
സി കെ കാസിം എംഎൽഎ ജനമിത്രം നേരിൽ കേൾക്കാം ഒന്നിച്ച് മുന്നേറാം പ്രാദേശിക ജനപ്രതിനിധി സംഗമം നടത്തി.
കോടഞ്ചേരി: തിരുവമ്പാടി എംഎൽഎ സി.കെ കാസിമിന്റെ നേതൃത്വത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും ആയി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം എംഎൽഎ…
Read More » -
വികസന കാര്യങ്ങളിൽ രാഷ്ട്രീയവിഭാഗീയതകളില്ലാതെ ഒന്നായി മുന്നേറാം: സി.കെ. കാസിം എം എൽ എ.
തിരുവമ്പാടി: വികസന കാര്യങ്ങളിൽ രാഷ്ട്രീയവിഭാഗീയതകളില്ലാതെ ഒരുമയോടെ മുന്നോട്ട് പോകേണ്ടത് നാടിൻ്റെ ഉന്നമനത്തിന് അനിവാര്യമാണെന്ന് സി.കെ. കാസിം എം.എൽ.എ പറഞ്ഞു. ‘നേരിൽ കേൾക്കാം ഒന്നിച്ച് മുന്നേറാം’ എന്ന മുദ്രവാക്യമുയർത്തി…
Read More » -
നിര്യാതനായി.
തിരുവമ്പാടി : മഞ്ഞക്കഴക്കുന്നേൽ ജോൺ (ജോണി 87) നിര്യാതനായി. ഭാര്യ പരതയായ മേരി തിരുവമ്പാടി വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ഷാൻസി (അത്തിപ്പാറ), ജോഷി (ഖത്തർ), ബിജി,…
Read More » -
കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി: വാളണ്ടിയർമാർക്ക് ഓറിയന്റേഷൻ ക്ലാസ്സ്
കോടഞ്ചേരി : കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ വാളണ്ടിയർമാർക്കായി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.സൊസൈറ്റി പ്രസിഡന്റ് ജോസഫ് പാലക്കൽ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോസ്…
Read More » -
വി.ബി.ജി.റാം.ജി പദ്ധതി തൊഴിലാളി സംഗമം നടത്തി.
കൂടരഞ്ഞി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നടപ്പാക്കുന്ന വി.ബി.ജി.റാം.ജി. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതിയെ കുറിച്ച് വിശദികരിക്കുന്നതിനുമായി ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,മേറ്റു…
Read More » -
പുഴ തീരം ഇടിഞ്ഞ് തീരുന്നു; കുടുംബം ഭീതിയിൽ
മുക്കം: “ഇനിയെങ്കിലും അധികൃതർ കണ്ണു തുറക്കുമോ?” പുഴയോരം ഇടിഞ്ഞ് അപകട ഭീഷണിയിൽ കഴിയുന്ന വീട്ടുടമ കാരശ്ശേരി കക്കാട് കുണ്ടുംകടവത്ത് മുഹമ്മദിൻ്റെ ചോദ്യമാണിത്.അപകട ഭീഷണി ചൂണ്ടിക്കാട്ടി മുഹമ്മദ് കയറിയിറങ്ങാത്ത…
Read More » -
ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രതിഭകൾക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ച് തോട്ടുമുക്കം ആറാം വാർഡ് കോൺഗ്രസ് കമ്മറ്റി
തോട്ടുമുക്കം: കെടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ആറാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രതിഭകൾക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ചു. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ സ്വീകരണവും…
Read More » -
ഓപ്പറേഷൻ തൂഫാൻ; ലഹരി മാഫിയയുടെ വേരറുക്കാൻ തിരുവമ്പാടി മണ്ഡലത്തിൽ കർമ്മ പദ്ധതി.
മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിലും കർമ്മപദ്ധതി തയ്യാറാക്കി…
Read More » -
മലയോരത്ത് അതിശക്തമായ മഴ: ഇരുവിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു, റോഡുകൾ വെള്ളത്തിനടിയിൽ; കാരശ്ശേരിയിൽ 70 വർഷം പഴക്കമുള്ള പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു.
മുക്കം: മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇരുവിഞ്ഞിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ…
Read More »
