LOCAL NEWS

തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൺസ്യൂമർ ചന്ത ആരംഭിച്ചു

തിരുവമ്പാടി : തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൺസ്യൂമർ ചന്ത തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള ബാങ്ക് വീട്ടിൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ് ഉത്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടരി  പി ജെ . ജനീഷ് സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ പി എ ഫിറോസ്ഖാൻ ,അബ്രഹാം മാനുവൽ – എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com