LOCAL NEWSTHIRUVAMBADY

തിരുവമ്പാടി കല്ലേരി പറമ്പിൽ കൃഷ്ണൻ നിര്യതനായി

തിരുവമ്പാടി: മിൽമുക്ക് കല്ലേരി പറമ്പിൽ കൃഷ്ണൻ (85) നിര്യതനായി.

ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വിജയലക്ഷ്മി, സതി,പുഷ്പ, സുജീഷ്,സുരേഷ്. മരുമക്കൾ: വിജയൻ, ഗിരീഷ്, രമ്യ , പരേതനായ ചന്ദ്രൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്യാസ് ക്രമറ്റോറിയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com