News
-
കൂമ്പാറ തട്ടാലിത്തറയിൽ ജോർജ് ജോസഫ് നിര്യാതനായി
കൂടരഞ്ഞി : കൂമ്പാറ തട്ടാലിത്തറയിൽ ജോർജ് ജോസഫ് (കൊച്ചേട്ടൻ-76) നിര്യാതനായി.ഭാര്യ റോസമ്മ കൂമ്പാറ വെട്ടുവേലിൽ കുടുംബാംഗം.മക്കൾ:- സുനിൽ, സുനീറ്റ, സുനിതമരുമക്കൾ:- അനു മോൾ ആലപ്പാട്ട് (കോനൂർകണ്ടി), റോയ്…
Read More » -
ഭാരവാഹികളെ തിരഞ്ഞെടുത്തു
കോടഞ്ചേരി:നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് വിൽസൺ തറപ്പേലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽബോഡിയിൽ ഐക്യകണ്ടേന പ്രസിഡണ്ടായി സാബു അവന്നൂരിനെയും സെക്രട്ടറിയായി ജിനേഷ് കുര്യനെയും ട്രഷററായി…
Read More » -
വലിയകൊല്ലി കല്ലുവെട്ടത്ത് ഇമ്മാനുവേൽ നിര്യാതനായി
കോടഞ്ചേരി:വലിയകൊല്ലി കല്ലുവെട്ടത്ത് പരേതനായ ദേവസ്യയുടെ മകൻ ഇമ്മാനുവേൽ (57) നിര്യാതനായി.സഹോദരൻ : ജോളി, ദേവസ്യ സംസ്കാരം: നാളെ (06-05-2025) വൈകുന്നേരം 4 മണിക്ക് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം വലിയകൊല്ലി…
Read More » -
താമരശ്ശേരി ചുരത്തിൽ യുവാക്കൾ കൊക്കയിലേക്ക് വീണു.
താമരശ്ശേരി: താമരശ്ശേരി ചുരം എട്ടാം വളവിനും, ഒൻപതാം വളവിനും ഇടയിൽ വെച്ച് രണ്ടു യുവാക്കൾ കൊക്കയിലേക്ക് വീണു .കോഴിക്കോട് യൂനിവേഴ്സിറ്റിയിൽ സപ്ലിമെന്ററി പരീക്ഷ എഴുതി കാറിൽ വരികയായിരുന്ന…
Read More » -
തിരുവമ്പാടിയിൽ ഗ്രാമസഭകൾ മേയ് 9 മുതൽ മേയ് 20 വരെ നടക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് ഗ്രാമസഭകൾ മേയ് 9 ന് തുടങ്ങി 20 ന് അവസാനിക്കും.2025-26 വാർഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായാണ് ഗ്രാമസഭ ചേരുന്നത്. വാർഡ് 6…
Read More » -
ചേന്ദമംഗലൂർ പുൽപ്പറമ്പിൽ ഇനി തണ്ണീർമത്തൻ ദിനങ്ങൾ
മുക്കം: നെല്ല് കൊയ്തതിനുശേഷം ഒഴിഞ്ഞുകിടക്കുന്ന നെൽപ്പാടം കണ്ടപ്പോൾ മലപ്പുറം സ്വദേശിയായ സൈഫുല്ലയ്ക്ക് ഒരു ചിന്ത തോന്നി. അവിടെ തണ്ണിമത്തൻ നട്ടുപിടിപ്പിച്ചാലോ… മനസ്സിലെ ചിന്ത സുഹൃത്തുക്കളുമായി പങ്കുവെച്ചു. പിന്നെ…
Read More » -
ചിപ്പിലിത്തോട് തുഷാരഗിരി റോഡിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു.
കോടഞ്ചേരി: ചിപ്പിലിത്തോട് തുഷാരഗിരി റോഡിൽ ഉഴുന്നാലിപടിയിൽ നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.വാഹനത്തിൽ ഉണ്ടായിരുന്ന നാല് സ്ത്രീകളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക്…
Read More » -
ജനാധിപത്യ സമരത്തിനു മുന്നിൽ മുട്ടുമടക്കി ഫ്രഷ് കട്ട് മനേജ്മെൻ്റ് – പ്ലാൻ്റ് അനിശ്ചിത കാലത്തേക്ക് അടച്ച് പൂട്ടും
കൂടത്തായി : കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്നു ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാൻ്റിനെതിരെ ഇരുതുള്ളിപ്പുഴ ജനകീയ സമര സമിതി 94 ദിവസമായി നടത്തി…
Read More » -
കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പതാക ദിനം ആചരിച്ചു
നെല്ലിപ്പൊയിൽ: കത്തോലിക്കാ കോൺഗ്രസ്സിന്റെ 107 ആം ജന്മദിനം പതാക ദിനമായി മഞ്ഞുവയൽ യൂണിറ്റ് ആചരിച്ചു.ഷിന്റോ കുന്നപ്പള്ളിയിൽപതാക ഉയർത്തി.കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് ഡയറക്ടർ ഫാദർ ജോർജ് കറുകമാലിയിൽ, മേഖലാ…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം പഴയ ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി. പഴയ അത്യാഹിത വിഭാഗം കെട്ടിടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അത്യാഹിത വിഭാഗം തുടങ്ങുകയായിരുന്നു. സിപിയു ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന്…
Read More »