News
-
ആവേശത്തിരമാലയായി കൂട്ടായ്മയുടെ കരുത്തുമായി സെന്റ് ജോൺസിന്റെ കായികമേള.
നെല്ലിപ്പൊയിൽ: ആവേശവും മത്സരവീര്യവും കൂട്ടായ്മയുടെ കരുത്തും നിറഞ്ഞുനിന്ന നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ 2026–27 അധ്യയന വർഷത്തെ ആനുവൽ സ്പോർട്സ് മീറ്റ് ശ്രദ്ധേയമായി.പി.ടി.എ പ്രസിഡന്റ് സാബു അവണ്ണൂർ…
Read More » -
നിര്യാതനായി.
കോടഞ്ചേരി : തോട്ടുങ്കൽ ബാബു തോമസ് (60) നിര്യാതനായി. (മുൻ പ്രധാന അധ്യാപകൻ ജീവാനന്ദ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ധർമ്മവരം) ഭാര്യ: റീന ബാബു കുപ്പായക്കോട് റാത്തപ്പിള്ളിൽ…
Read More » -
എന്റെ ഗുരുവര്യൻ ഇ. പി. അരവിന്ദൻ മാസ്റ്റർ — ഓർമ്മകളിൽ മായാത്തൊരു പ്രകാശം.
ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു അധ്യാപകനായിട്ടായിരിക്കും. എന്നാൽ കാലം കടന്നുപോകുമ്പോൾ അവർ നമ്മുടെ ഓർമ്മകളിൽ ഗുരുവായും വഴികാട്ടിയായും നന്മയുടെ പ്രതീകമായും മാറുന്നു. അത്തരത്തിൽ എന്റെ…
Read More » -
നിര്യാതനായി.
ചേന്ദമംഗല്ലൂർ: പരേതരായ മൂലക്കണ്ടി മുഹമ്മദ് കുട്ടി (ഉമ്മം പുറത്ത് ), കൊടിയത്തൂർ പുത്തൻവീട്ടിൽ ആമിന എന്നിവരുടെ മകൻ അബ്ദുസ്സലാം ഉമ്മം പുറത്ത് (61) നിര്യാതനായി.ദീർഘകാലം കുവൈത്തിൽ പ്രവാസി…
Read More » -
നിര്യാതയായി
കൂടരഞ്ഞി:കൂടരഞ്ഞി പട്ടോത്ത് ചാത്തൻചിറയിൽ ഉണ്ണീൻ്റെ ഭാര്യ ഹവ്വ ഉമ്മ(74) നിര്യാതയായി.മക്കൾ: റസിയത്ത്, നിസാർ,ഉമ്മുക്കുലുസു.മരുമക്കൾ: പരീത് കൂടരഞ്ഞി, റംല കൂമ്പാറ,ഷാജി കൂടരഞ്ഞി.മയ്യത്ത് നിസ്കാരം ഇന്ന് (08.09.2026) വൈകിട്ട് അഞ്ചുമണിക്ക് താഴെകൂടഞ്ഞി…
Read More » -
തിരുവമ്പാടിയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.
തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ നിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള ബൈപ്പാസ് റോഡിൽ വെച്ച് നടന്ന എക്സൈസ് വേട്ടയിൽ 5.965 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ…
Read More » -
ജനകീയ കാലാവസ്ഥാ നിരീക്ഷണ പദ്ധതിക്ക് കോടഞ്ചേരിയിൽ തുടക്കം.
കോടഞ്ചേരി: പ്രാദേശിക തലത്തിലെ കാലാവസ്ഥ മനസ്സിലാക്കുന്നതിനും അതിനനുസരിച്ചുള്ള ദുരന്തനിവാരണവും വികസന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ്…
Read More » -
നിര്യാതനായി
മുക്കം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുക്കം മണ്ഡലം മുൻ പ്രസിഡൻ്റും മുക്കം മുനിസിപ്പാലിറ്റി മുൻ കൗൺസിലറുമായ ഇടക്കോട്ടുപറമ്പിൽ അരവിന്ദൻമാസ്റ്റർ (68) നിര്യാതനായി. ഭാര്യ: സരള.മകൻ: അരുൺ (മുക്കം…
Read More » -
തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു.
തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഓണാഘോഷം സി.കെ. കാസിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും വിവിധങ്ങളായ കലാ- കായിക മത്സരങ്ങളും…
Read More » -
തിരുവമ്പാടി മണ്ഡലത്തിൽ വാട്ടർ അതോറിറ്റി പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും; അവലോകന യോഗം ചേർന്നു.
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് തിരുവമ്പാടിയിൽ നടന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.…
Read More »