
ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെ: ചേളന്നൂർ സെക്ഷൻ: കുമാരസ്വാമി, പുളി ബസാർ, വയലോറ. എട്ടു മുതൽ അഞ്ചുവരെ: പന്നിക്കോട് സെക്ഷൻ: വാലില്ലാപ്പുഴ, കല്ലായി, തൃക്കളയൂർ, മുത്തോട്, പുതിയനിടം. തിരുവമ്പാടി സെക്ഷൻ: വഴിക്കടവ്.
എട്ടു മുതൽ 10 വരെ: തിരുവമ്പാടി സെക്ഷൻ: സിലോൺ കടവ്. 8.30 മുതൽ അഞ്ചുവരെ: പൊറ്റമ്മൽ സെക്ഷൻ : പുളിയം വയൽ , കണ്ണാടിക്കൽ. 8.30 മുതൽ 10.30 വരെ. പൊറ്റമ്മൽ സെക്ഷൻ : തൊണ്ടയാട് നെല്ലിക്കോട് റോഡ് പരിസരം, ബല്ലക്കാസ പരിസരം, നെല്ലിക്കോട് സ്കൂൾ പരിസരം. ഒമ്പതു മുതൽ 12 വരെ: തിരുവമ്പാടി സെക്ഷൻ : ഇലഞ്ഞിക്കൽ ടെമ്പിൾ. 10 മുതൽ നാലു വരെ: തിരുവമ്പാടി സെക്ഷൻ: ഇരുമ്പകം, അത്തിപ്പാറ. 11 മുതൽ മൂന്നു വരെ: ചേളന്നൂർ സെക്ഷൻ :പാലത്ത്, ഊട്ടുകുളം.



